Mammootty on Actor Innocent Sad Demise : 'സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ' എന്ന വിശേഷണത്തില് നിന്ന് 'പോലെ' എന്ന വാക്ക് അടർത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല...ഇന്നസെന്റ് എനിക്ക് മേല്പ്പറഞ്ഞ എല്ലാമായിരുന്നു" മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു
Actor Innocent passed away: പ്രിയനടൻ ഇന്നസെൻറിന് യാത്രാമൊഴി ചൊല്ലി നാട്. ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടന്നു.
Actor Innocent Funeral Today: കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിലും ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും ആയിരക്കണക്കിന് ആളുകളാണ് ഇന്നസെന്റിന്റെ ഭൗതിക ശരീരത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.
Actor Innocent movies: ഏത് ചിത്രത്തിലും നായകനോളം പോന്ന പ്രാധാന്യം തന്റെ കഥാപാത്രങ്ങൾക്ക് നൽകുന്ന അദ്ദേഹത്തിന്റെ അഭിനയപ്രതിഭ ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. നിരവധി ചിത്രങ്ങളിൽ അദ്ദേഹം നായകനായും എത്തി.
Actor Innocent and Communism: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പാർട്ടി ചിഹ്നത്തിൽ തന്നെ ആയിരുന്നു ഇന്നസെന്റ് മസ്തരിച്ചത്. 2014 ൽ ഇടത് സ്വതന്ത്രനായിരുന്നു.
Mammootty paid last tribute to Innocent: ഞായറാഴ്ച രാത്രി 10.30 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.
Actor Innocent Passed Away: താരങ്ങൾ അടക്കം നിരവധി പ്രമുഖരാണ് ഇന്നസെൻറിന് ആദരാഞ്ജലിയർപ്പിച്ചത്. നിരവധി താരങ്ങൾ ഇന്നസെൻറുമൊത്തുള്ള ഓർമ്മകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
Actor Innocent wife and family: 2013-ൽ തൊണ്ടയിൽ അർബുദ ബാധ സ്ഥിരീകരിച്ചപ്പോഴും തളരാതെ പോരാടാൻ ഇന്നസെന്റിന് ഊർജം പകർന്നത് ആലീസാണ്. 46 വർഷം നീണ്ട ഒന്നിച്ചുള്ള ജീവിതത്തിൽ ആലീസിനെ തനിച്ചാക്കി ഇന്നസെൻറ് യാത്രയായി.