Kavya Madhavan: സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ...! ചിത്രങ്ങൾ വൈറൽ

Published: Jul 05, 2024, 05:11 PM IST|Updated: Jul 05, 2024, 05:11 PM IST

മലയാളികളുടെ പ്രിയ നടി കാവ്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

@rahul_raj_._r ആണ് കാവ്യയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.