Keerthy Suresh : സൂപ്പർ ഹോട്ട് ലുക്കിൽ അവധിക്കാലം ആഘോഷിച്ച് കീർത്തി സുരേഷ്; ചിത്രങ്ങൾ കാണാം

1 /6

സൂപ്പർ ഹോട്ട് ലുക്കിൽ കടൽക്കരയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം കീർത്തി സുരേഷ്.

2 /6

ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  

3 /6

സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ താരമാണ് കീർത്തി. പിന്നീട് അഭിനയരംഗത്ത് നിന്ന് വിട്ട് നിന്ന താരം  നായികയായി തിരിച്ചെത്തുകയായിരുന്നു.   

4 /6

തെന്നിന്ത്യയിൽ ഒട്ടാകെ നിരവധി ആരാധകർ താരത്തിനുണ്ട്.  

5 /6

6 /6

You May Like

Sponsored by Taboola