Keerthy Suresh: കറുപ്പ് സാരിയിൽ അതിമനോഹരിയായി കീർത്തി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ സിനിമയിലെ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിരവധി സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ച സംവിധായകനായ സുരേഷ് കുമാറിന്റെയും മകൾ കൂടിയാണ് കീ‍ർത്തി.

Keerthy Suresh latest photos: ബാലതാരമായാണ് കീർത്തി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പൈലറ്റ്സ്, അച്ഛനെയാണ് എനിക്ക് ഇഷ്ടം തുടങ്ങിയ സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ചു.

1 /5

ദിലീപ് നായകനായ കുബേരനിൽ മുഴുനീള ചൈൽഡ് ആർട്ടിസ്റ്റ് റോളിൽ കീർത്തി അഭിനയിച്ചിരുന്നു. 

2 /5

കുബേരന് ശേഷം ഏകദേശം 11 വർഷങ്ങൾക്ക് ശേഷമാണ് കീർത്തി സിനിമയിൽ അഭിനയിക്കുന്നത്. 

3 /5

പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് കീർത്തി ആദ്യമായി നായികയായത്.  

4 /5

പിന്നീട് ദിലീപിന്റെ നായികയായി റിംഗ് മാസ്റ്റർ എന്ന സിനിമയിലും കീർത്തി അഭിനയിച്ചു. 

5 /5

ടൊവിനോയുടെ നായികയായി അഭിനയിച്ച വാശി ആണ് അവസാന മലയാള ചിത്രം.

You May Like

Sponsored by Taboola