Tanvi Ram: സാരിയിൽ മനം മയക്കി തൻവി റാം; ചിത്രങ്ങൾ കാണാം

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് തൻവി റാം. അമ്പിളി എന്ന ചിത്രത്തിലൂടെയാണ് തൻവി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

Tanvi Ram latest photos: ഒരു ബാങ്കിംഗ് പ്രൊഫഷണലായി കരിയർ ആരംഭിച്ച തൻവി അപ്രതീക്ഷിതമായി വെള്ളിത്തിരയിൽ എത്തുകയായിരുന്നു. 

1 /5

2020-ൽ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലെ പ്രകടനമാണ് തൻവിയുടെ കരിയറിൽ വഴിത്തിരിവായത്. 

2 /5

തെലുങ്കിൽ നാനി നായകനായ സിനിമയിലാണ് തൻവി  അരങ്ങേറ്റം കുറിച്ചത്. 

3 /5

2012 ലെ മിസ് കേരള മത്സരത്തിൽ ഫൈനലിസ്റ്റ് ആയിരുന്നു തൻവി റാം. 

4 /5

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തൻവി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

5 /5

ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 Every one is a Hero എന്ന ചിത്രത്തിലും തൻവി അഭിനയിച്ചിരുന്നു. 

You May Like

Sponsored by Taboola