Keerthy Suresh: ത്രോബാക്ക് ചിത്രങ്ങളുമായി കീർത്തി സുരേഷ്; ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമ്മാതാവ് ജി.സുരേഷ് കുമാറിന്റെയും
മകളാണ് കീർത്തി. 

 

Keerthy Suresh latest photos: ബാലതാരമായാണ് കീർത്തി സിനിമയിലെത്തിയത്. 2000ൽ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന ചിത്രത്തിലാണ് കീർത്തി സുരേഷ് ആദ്യമായി അഭിനയിക്കുന്നത്. 

 

1 /6

അച്ഛനെയാണ് എനിക്ക് ഇഷ്ടം (2001), കുബേരൻ (2002) എന്ന ചിത്രത്തിങ്ങളിൽ കീർത്തി അഭിനയിച്ചു.   

2 /6

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ചിത്രം ഗീതാഞ്ജലി (2013)യിലൂടെയാണ് കീ‍ർത്തി അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയത്.   

3 /6

സിനിമയിലെത്തുന്നതിന് മുമ്പ് ടെലിവിഷൻ സീരിയലുകളിൽ കീ‍ർത്തി അഭിനയിച്ചിരുന്നു.  

4 /6

സന്താനഗോപാലം, ഗൃഹനാഥൻ, കൃഷ്ണകൃപാസാഗരം തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലാണ് കീ‍ർത്തി അഭിനയിച്ചത്.   

5 /6

സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും നിറസാന്നിദ്ധ്യമാണ് കീർത്തി.  

6 /6

സമൂഹ മാധ്യമങ്ങളിൽ കീർത്തി പങ്കുവെക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗമാണ് വൈറലാകുന്നത്.

You May Like

Sponsored by Taboola