ഗ്രഹങ്ങൾ നിശ്ചിത കാലയളവിൽ രാശിമാറ്റം നടത്തുന്നു. ഇത് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തും. ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശികളിലും സ്വാധീനം ചെലുത്തും.
നിലവിൽ കേതു പൂരം നക്ഷത്രത്തിലാണ്. ഇത് ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് കേതുവിൻറെ രാശിമാറ്റം ഗുണം ചെയ്യുന്നതെന്ന് അറിയാം.
മൂന്ന് രാശിക്കാർക്കാണ് കേതുവിൻറെ രാശിമാറ്റം ഗുണം ചെയ്യുന്നത്. ഇവർക്ക് ജീവിതത്തിൽ സന്തോഷവും സൌഭാഗ്യങ്ങളും വന്നുചേരും.
Sagittarius: ധനു രാശിക്കാർ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. വിദ്യാർഥികൾക്ക് അനുകൂല സമയമാണ്.
Capricorn: മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസിൽ ലാഭം വർധിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്കും വിദ്യാർഥികൾക്കും ഇത് മികച്ച സമയമാണ്.
Aquarius: കുംഭം രാശിക്കാർക്ക് സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ആഗ്രഹിച്ച കാര്യങ്ങളെല്ലാം സഫലമാകും. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തികം മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)