Zara യുടെ പാന്റ്സ്യുട്ടിൽ അടിപൊളിയായി Khushi Kapoor; ചിത്രങ്ങൾ കാണാം

1 /4

സാറയുടെ പേസ്റ്റൽ കളർ പാന്റ്സ്യുട്ടിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഖുഷി കപൂർ. പാന്റ്സ്യുട്ടിന്റെ വില 6000 രൂപയാണ്. കിം കർദാഷിയന്റെ സ്കിംസ് ബ്രാൻഡിൽ വരുന്ന ബ്രാലൈറ്റും ധരിച്ചാണ് താരം എത്തിയത്. ചിത്രങ്ങൾ കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola