Smartphones : ഈ ആഴ്ച ഇന്ത്യൻ വിപണിയിലെത്തുന്ന മികച്ച ഫോണുകൾ ഏതൊക്കെ?

1 /4

OnePlus Nord 2 ഫോണുകളുടെ വില 27999 രൂപയാണ്.  ഈ മോഡലിന്റെ സ്റ്റോറേജ് കപ്പാസിറ്റി  6GB റാമും 128GB സ്റ്റോറേജുമാണ്. ഈ ഫോണുകൾ ജൂലൈ 28 മുതലാണ് വില്പനയ്ക്ക് എത്തുന്നത്. ഇത് കൂടാതെ 8GB/128GB മോഡലും  12GB/256GB മോഡലും വിപണിയിൽ എത്തുന്നുണ്ട്.

2 /4

Samsung Galaxy A22 ഫോണുകൾ 2 വാരിയന്റുകളിലാണ് എത്തുന്നത് 6GB റാമും 128GB സ്റ്റോറേജ് മോഡലും 8GB റാമും 128GB സ്റ്റോറേജ് മോഡലും. 6GB റാമും 128GB സ്റ്റോറേജ് മോഡലിന് 19,999 രൂപയും 8 GB റാമും 128GB സ്റ്റോറേജ് മോഡലിന്  21,999 രൂപയുമാണ്.

3 /4

Poco F3 GT ഫോണുകളുടെ  6GB റാമും 128GB സ്റ്റോറേജ് മോഡലിന്റെ വില 26,999 രൂപയാണ്.

4 /4

Samsung Galaxy M21 2021 ഉം ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുണ്ട്. ഫോണിന്റെ വില ആരംഭിക്കുന്നത്  12,499 രൂപയിലാണ്.  

You May Like

Sponsored by Taboola