Kia EV6: സ്റ്റൈലിഷ് ലുക്കിൽ ഒരു ഇലക്ട്രിക് കാർ അല്ല,എസ്.യു.വി തന്നെ

മോഡൽ പുറത്തുവിട്ടെങ്കിലും ഇതെപ്പോൾ ഇന്ത്യയിലെത്തുമെന്ന കാര്യം കിയ പറഞ്ഞിട്ടില്ല

ഇനി ഇലക്ടിക് കാറുകളുടെ യുഗമാണ് വരുന്നത്. അതിൻറെ തുടക്കമെന്ന നിലയിൽ തന്നെ ടെസ്സ ഇന്ത്യയിലേക്കെത്തി തങ്ങളുടെ പ്ലാൻറ് ആരംഭിക്കാൻ തുടങ്ങുന്നു. ടാറ്റ അടക്കമുള്ള കമ്പനികൾ ഇലക്ടിക് കാറുകൾ ഇറക്കി കഴിഞ്ഞു. അതിനിടയിലേക്കാണ് കിയ തങ്ങളുടെ പുത്തൻ ഇലക്ട്രിക് കാർ ഡിസൈൻ അവതരിപ്പിക്കുന്നത്. ഇത് കിയയുടെ ആദ്യത്തെ ഇലക്ട്രിക് കാർ മോഡൽ കൂടിയാണ്.സ്റ്റൈലിഷ് ലുക്കിൽ ഒരേ സമയം ഒരു എസ്.യു.വി ഫീലൊക്കെ തോന്നിപ്പിക്കും വിധമാണ് കിയയുടെ ഡിസൈൻ

 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola