Kiara Advani Glam Look: ഗ്ലാമറസ് ലൂക്കില്‍ കിയാര അദ്വാനി, ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ്  കിയാര അദ്വാനി.  2021 ല്‍ പുറത്തിറങ്ങിയ ഷേര്‍ഷ താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം തന്‍റെ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

1 /5

കിയാര അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ട്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.  താരം തന്‍റെ അടിപൊളി സ്റ്റൈലിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നിരിയ്ക്കുകയാണ്.       

2 /5

താരം പങ്കുവച്ച ഒന്നിനൊന്ന് മികച്ച ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് വൈറലായി മാറിയത്. ഡീപ്പ് നെക്കും ഉയര്‍ന്ന സ്ലിറ്റുമുള്ള കറുത്ത ഡ്രസില്‍  താരം ഏറെ സുന്ദരിയായി കാണപ്പെട്ടു.  

3 /5

കിയാര അദ്വാനി ഈ ദിവസങ്ങളിൽ തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഗോവിന്ദ നാം മേര'യുടെ പ്രചരണത്തിലാണ്.  

4 /5

കരീന കപൂർ ഖാൻ, മലൈക അറോറ തുടങ്ങി നിരവധി സെലിബ്രിറ്റികൾ കിയാര അദ്വാനിയ്ക്ക്  ഫാഷനിസ്റ്റ എന്ന് പദവി നല്‍കിയിട്ടുണ്ട്. 

5 /5

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കിയാര അദ്വാനിയും നടന്‍ സിദ്ധാർത്ഥ് മൽഹോത്രയും തമ്മിലുള്ള വിവാഹ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇരുവരും ഉടന്‍ വിവാഹിതരാകും.    

You May Like

Sponsored by Taboola