Kiara Advani Glam Look: ചുവന്ന ഹൈ സ്ലിറ്റ് ഗൗണില്‍ ഗ്ലാമറസ് ലുക്കില്‍ കിയാര അദ്വാനി, ചിത്രങ്ങള്‍ വൈറല്‍


സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ്  കിയാര അദ്വാനി.  

1 /5

2021 ല്‍ പുറത്തിറങ്ങിയ ഷേര്‍ഷ താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു.  സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം തന്‍റെ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

2 /5

കിയാര അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ട്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.  താരം തന്‍റെ അടിപൊളി സ്റ്റൈലിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നിരിയ്ക്കുകയാണ്.

3 /5

താരം പങ്കുവച്ച ഒന്നിനൊന്ന് മികച്ച ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് വൈറലായി മാറിയത്. ഡീപ്പ് നെക്കും ഉയര്‍ന്ന സ്ലിറ്റുമുള്ള ചുവന്ന ഗൗണ്‍ അണിഞ്ഞ് താരം അതീവ സുന്ദരിയായി കാണപ്പെട്ടു. 

4 /5

Zee Cine Awards ല്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം.  പെർഫോമർ ഓഫ് ദ ഇയർ അവാർഡും താരം നേടിയിരുന്നു. 

5 /5

അടുത്തിടെയാണ്  കിയാര അദ്വാനിയും നടന്‍ സിദ്ധാർത്ഥ് മൽഹോത്രയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. 

You May Like

Sponsored by Taboola