Shershaah യ്ക്ക് വേണ്ടി ക്യാമൽ കളർ കോ - ഓർഡ് സെറ്റിൽ അടിപൊളിയായായി Kiara Advani ; ചിത്രങ്ങളെ കാണാം

1 /4

ക്യാമൽ കളർ കോ - ഓർഡ് സെറ്റിൽ അതിസുന്ദരിയായ എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കിയാരാ അദ്വാനി. ഏറ്റവും പുതിയ ചിത്രമായ ഷേർഷായുടെ പ്രൊമോഷന് എത്തിയതാണ് താരം. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് സിദ്ധാർഥ് മൽഹോത്രയാണ്. ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola