കേരളത്തില്‍, താപനില 41°C വരെ ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
57 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുന്ന ഈ സ്ഥലങ്ങള്‍ ലോകത്തിലെ ഏറ്റവും ചൂട് കൂടിയ സ്ഥലങ്ങളായി കണക്കാക്കപ്പെടുന്നു.
UAE Weather Updates:സാധാരണയായി ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെടുന്നത് ജൂലൈ പകുതി മുതല്‍ ആഗസ്റ്റ് അവസാനം വരെയാണ്.
A relief in the hot summer, Tourists also enjoy the atmosphere in Idukki
Kerala weather warning:ഇന്ന് വയനാട് ജില്ലയിൽ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.
Foods To Avoid In Summer: ശരീരത്തിലെ ജലത്തിന്റെ അളവു കുറയുന്നത് ക്ഷീണത്തിനും തളർച്ചയ്ക്കും കാരണമാകും.
Summer Foods: ചൂട് കാലത്ത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും ശ്രദ്ധിക്കണം. നിർജ്ജലീകരണം പലപ്പോഴും വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും
Drinking cold water in summer health issues: പൊള്ളുന്ന വേനലിൽതണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
Split Inverter AC Features:അങ്ങനെ പ്രവർത്തിപ്പിക്കുമ്പോൾ അമിതമായി കറണ്ട് വലിച്ചെടുക്കുന്നതിനാൽ ഇൻവർട്ടറിലെ ബാറ്ററി ഡൗൺ ആകാനുള്ള സാഹചര്യമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് നിങ്ങൾക്ക് സ്പ്ലിറ്റ് ഇൻവർട്ടർ എസി ഉപയോഗപ്പെടുന്നത്.
Summer Driving Instructions: വേനൽക്കാലത്ത് വാഹനമോടിക്കുക എന്നത് ദുഷ്ക്കരമാണ്. ആ അവസരത്തില്‍ കൊടും ചൂടില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് പങ്കുവച്ചിരിയ്ക്കുകയാണ്
Heat Alert Kerala : ഇന്നലെയും ഏറ്റവുമധികം ചൂട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് തൃശൂര്‍ ജില്ലയിലാണ്
Most poisonous fruit in summer:ഇറക്കുമതി ചെയ്യുന്ന മുന്തിരിയിൽ ഏതാണ്ട് 15ഓളം കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
54 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 37 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്കി. തുടര്‍പരിശോധനകള്‍ക്കായി 328 സര്‍വൈലന്‍സ് സാമ്പിളുകളും 26 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു
Minister Veena George warns of water-borne diseases:ചൂട് കാലത്ത് ഭക്ഷണം പെട്ടന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
Kerala rain alert today:മാര്‍ച്ച് 10 മുതല്‍ 11 വരെ പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ താപനില 38°C വരെഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വേനല്‍ക്കാല നുറുങ്ങുകള്‍, നല്ല ചൂടത്ത് നല്ല തണുപ്പ് വെള്ളം കുടിക്കാമോ?
Summer Health Tips:ശരീരത്തിന് തണുപ്പ് നൽകുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുക. ഹെവിയായി ഫുഡ് കഴിക്കാത്തതാണ് നല്ലത്.
Honey Health Tips:ചില പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ പ്രയോജനകരമായിരിയ്ക്കും. അതിലൊന്നാണ് തേന്‍. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് തേന്‍ നല്കുന്ന ഗുണങ്ങള്‍ ഏറെയാണ്.
Kerala temperature today:കോഴിക്കോട് ജില്ലയിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.