Kieron Pollard to Andre Russell: ലോക സുന്ദരിമാരെ കടത്തിവെട്ടും ഈ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ ഭാര്യമാര്‍... !! ചിത്രങ്ങള്‍ കാണാം...

പ്രമുഖ വെസ്റ്റ് ഇന്‍ഡീസ്  താരങ്ങളും അവരുടെ സുന്ദരിമാരായ ഭാര്യമാരും 

പ്രമുഖ വെസ്റ്റ് ഇന്‍ഡീസ്  താരങ്ങളും അവരുടെ സുന്ദരിമാരായ ഭാര്യമാരും 

1 /5

Kieron Pollard with Jenna Ali : വെസ്റ്റ് ഇൻഡീസ്, മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ  Kieron Pollard ഭാര്യ ജെന്ന അലിയ്ക്കൊപ്പം.  2012ലാണ് ഇരുവരും വിവാഹിതരായത്. 

2 /5

Andre Russell with Jassym Lora:  വെസ്റ്റ് ഇൻഡീസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓൾറൗണ്ടർ Andre Russell ഭാര്യ ജാസിം ലോറയ്‌ക്കൊപ്പം. ഒരു അമേരിക്കൻ മോഡലും  ഫാഷൻ ബ്ലോഗറുമാണ്   ജാസിം.  

3 /5

Chris Gayle and Natasha Berridge: വെസ്റ്റ് ഇൻഡീസ്,  പഞ്ചാബ് കിംഗ്‌സ് താരം  Chris Gayle അദ്ദേഹത്തിന്‍റെ  ജീവിതപങ്കാളി നതാഷ ബെറിഡ്ജിനൊപ്പം.   നതാഷ ഫാഷന്‍ രംഗവുമായി ബന്ധപ്പെട്ട ബിസിനസ്‌  നടത്തുന്നു.  അവര്‍ക്ക്  ULTRA Carnival. എന്ന് പേരുള്ള ഒരു  ഡ്രെസ് ബ്രാന്‍ഡ്‌ ഉണ്ട്. 

4 /5

Darren Sammy and Cathy Daniel:  മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനും ഓൾറൗണ്ടറുമായ Darren Sammy 2010 -ലാണ്  കാത്തി ഡാനിയലിനെ വിവാഹം കഴിയ്ക്കുന്നത്‌.  ദമ്പതികൾക്ക് നാല് കുട്ടികളുണ്ട്

5 /5

  Dwayne Bravo and Regina Ramjit:  വെസ്റ്റ് ഇൻഡീസ്, ചെന്നൈ സൂപ്പർ കിംഗ്സ് ഓൾറൗണ്ടർ  Dwayne Bravo, റജീന റാംജിത്തിനെയാണ്  വിവാഹം കഴിച്ചിരിയ്ക്കുന്നത്. ബാർബഡോസിലെ പ്രമുഖ മോഡലാണ്  റെജീന.   

You May Like

Sponsored by Taboola