Garlic Benefits: ദിവസവും രാത്രി ഒരു അല്ലി വെളുത്തുള്ളി കഴിക്കാം... ഇത്രയുമാണ് ​ഗുണങ്ങൾ

അവശ്യ ധാതുക്കളായ ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് വെളുത്തുള്ളി. വെളുത്തുള്ളി അല്ലി ദിവസവും കഴിക്കുന്നതിന്റെ ​ഗുണങ്ങൾ അറിയാം.

  • Apr 29, 2024, 23:48 PM IST
1 /5

രാത്രി വെളുത്തുള്ളി അല്ലി കഴിക്കുന്നത് ചുമയും ജലദോഷവും തടയും. എന്നാൽ, വെളുത്തുള്ളി അല്ലി ചതച്ചത് വെറും വയറ്റിൽ കഴിക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും.

2 /5

വെളുത്തുള്ളിയിലെ അലിസിൻ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. രാത്രിയിൽ ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും.

3 /5

വെളുത്തുള്ളി ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കും. രോ​ഗപ്രതിരോധ ശേഷി വ‍‍‍ർധിപ്പിക്കാനും സഹായിക്കുന്നു.

4 /5

വെളുത്തുള്ളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനും സഹായിക്കുന്നു.

5 /5

വെളുത്തുള്ളി കഴിക്കുന്നത് ഊർജം വർധിപ്പിക്കുന്നു. വ്യായാമം ചെയ്യുന്നതിന് ആവശ്യമായ ഊർജം ലഭിക്കുന്നതിന് ഇത് മികച്ചതാണ്.

You May Like

Sponsored by Taboola