Guru Shukra Yuti: ജ്യോതിഷമനുസരിച്ച് രാജയോഗങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ജീവിതത്തിലെ നല്ലകാലങ്ങൾ തുടങ്ങും. പല ഗ്രഹങ്ങളും രാശി മാറുന്നതിലൂടെ മറ്റ് ഗ്രഹങ്ങളുമായി സംഗമിക്കുകയും അതിലൂടെ മംഗള യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
Guru Shukra Yuti: വെറും 30 ദിവസം മാത്രമേയുള്ളതും പുതിയ വർഷത്തിന്റെ തുടക്കത്തിന്. 2025 ജ്യോതിഷ പ്രകാരം വളരെയധികം സവിശേഷതയുള്ള ഒരു വർഷമാണ് എന്നാണ് പറയുന്നത്.
Guru Shukra yuti Creates GajalakshmiYoga: അടുത്തവർഷം വ്യാഴം മിഥുനത്തിൽ പ്രവേശിക്കും. അവിടെ നേരത്തെ ശുക്രനുണ്ട്. ശക്രനുമായി വ്യാഴം കൂടിച്ചേർന്ന് ഗജലക്ഷ്മി രാജയോഗം ഉണ്ടാക്കും.
Gajalakshmi Rajayoga 2024: ജ്യോതിഷ പ്രകാരം വ്യാഴവും ശുക്രനും ചേർന്ന് ഗജലക്ഷ്മി രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. അതിലൂടെ ചില രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും.
Grah Gochar: ഐശ്വര്യത്തിൻ്റെയും സുഖങ്ങളുടെയും ആഡംബരത്തിൻ്റെയും ഗ്രഹമായ ശുക്രനും അറിവ്, വിവാഹം, സന്താനം സമ്പത്ത് എന്നിവയുടെ അധിപനായ വ്യാഴത്തിൻ്റെയും കൂടിച്ചേരൽ ഈ 5 രാശിക്കാരുടെ ജീവിതത്തിൽ വളരെ നല്ല സ്വാധീനം ചെലുത്തും.
Guru Shukra Chandra Yuti: ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം, ശുക്രൻ, ചന്ദ്രൻ എന്നിവ 1, 4, 7 അല്ലെങ്കിൽ 10 മത്തെ ഭവനങ്ങളിൽ വരുമ്പോൾ ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നു
Gajalakshmi Yoga: ജ്യോതിഷ പ്രകാരം ജാതകത്തില്‍ വ്യാഴത്തിന്റെ സാന്നിധ്യം ഒരു വ്യക്തിയുടെ ബഹുമാനവും സ്ഥാനവും വർധിപ്പിക്കും. വ്യാഴം ഭാഗ്യം, വിവാഹം, മംഗളകരമായ പ്രവൃത്തികള്‍ എന്നിവയുടെ ഘടകം കൂടിയാണ്.
Guru Shukra Yuti: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനം വളരെ പ്രധാനമാണ്. ഓരോ ഗ്രഹത്തിൻ്റെയും ചലന മാറ്റം 12 രാശികളേയും ബാധിക്കാറുമുണ്ട്. ഇതിന്റെ ഫലം ചില രാശികളിൽ ശുഭകരവും മറ്റുള്ളവയിൽ അശുഭകരവുമായിരിക്കും.
Gajalakshmi Rajayoga: ജ്യോതിഷപ്രകാരം വ്യാഴവും ശുക്രനും ചേർന്ന് ജനലക്ഷ്മി രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. അതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Guru Shukra Yuti 2024: ജ്യോതിഷ പ്രകാരം ഏതെങ്കിലും രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിൽ സഞ്ചരിക്കുകയാണെങ്കിൽ ആ അവസ്ഥയെ ഗ്രഹത്തിൻ്റെ യുതി അതായത് കൂടിച്ചേരൽ എന്നാണ് പറയുന്നത്. ഇതിൻ്റെ ശുഭ-അശുഭ ഫലം എല്ലാ രാശിക്കാരിലും കാണും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.