KPSC FDA 2021: Admit Card പുറത്ത് വിട്ടു; എങ്ങനെ Download ചെയ്യാം?

1 /5

കർണാടക അസിസ്റ്റന്റ്/ ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. ഫെബ്രുവരി 28ന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡാണ് കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (KPSC) പുറത്ത് വിട്ടത്. ഉദ്യോഗാർത്ഥികൾക്ക് കർണാടക പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ  kpscrcruitment.in ൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. എങ്ങനെ ഡൗൺലോഡ് ചെയ്യാം?

2 /5

Step 1: കർണാടക പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ  kpscrcruitment.in ൽ പോകുക. അവിടെ ഹോം പേജ് എടുക്കുക.

3 /5

Step 2: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ഹോം പേജിൽ കാണുന്ന "Admit Card" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  

4 /5

Step 3: "Admit Card" ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ എത്തുന്ന പേജിൽ നിങ്ങളുടെ അപ്ലിക്കേഷൻ ഐഡിയും ജനനതീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്യണം.

5 /5

Step 4: അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ അഡ്മിറ്റ് കാർഡ് കാണാൻ സാധിക്കും. ഡൗൺലോഡ് ബട്ടൺ കൊടുത്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌ത ശേഷം പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

You May Like

Sponsored by Taboola