Kriti Sanon Bridal Look: വധുവായി അണിഞ്ഞൊരുങ്ങി Hum Do Humare Do താരം കൃതി സനന്‍, ചിത്രങ്ങള്‍ കാണാം...

Bollywood താരം  Kriti Sanon അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച Bridal look ഫോട്ടോസ് വൈറലാവുകയാണ്. താരത്തിന്‍റെ അടുത്തിടെ പുറത്തു വരാനിരിയ്ക്കുന്ന ചിത്രം Hum Do Humare Do യില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ എല്ലാ  മണവാട്ടികള്‍ക്കും  ഒരു പ്രചോദനമാവും.

Bollywood താരം  Kriti Sanon അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച Bridal look ഫോട്ടോസ് വൈറലാവുകയാണ്. താരത്തിന്‍റെ അടുത്തിടെ പുറത്തു വരാനിരിയ്ക്കുന്ന ചിത്രം Hum Do Humare Do യില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ എല്ലാ  മണവാട്ടികള്‍ക്കും  ഒരു പ്രചോദനമാവും.

1 /8

Hum Do Humare Do എന്ന ചിത്രത്തിൽ Kriti Sanon ന്‍റെ നായകനായി രാജ്  കുമാര്‍ റാവുവാണ് എത്തുക.  ഫാമിലി എന്റർടെയ്‌നർ 2021 ഒക്ടോബർ 29-ന് Disney+Hotstar-ൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

2 /8

Kriti Sanon അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച Bridal look ഫോട്ടോസ് വൈറലാവുകയാണ്. താരത്തിന്‍റെ    Hum Do Humare Do യില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ എല്ലാ  മണവാട്ടികള്‍ക്കും  ഒരു പ്രചോദനമാവും.  

3 /8

നടിയുടെ Ethnic Look പ്രശംസനീയമാണ്.   ആധുനിക  ആഭരണങ്ങൾക്കൊപ്പം ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയാണ് താരം ധരിച്ചിരിയ്ക്കുന്നത്.  കൃതിയുടെ ലളിതമായ മേക്ക്അപ്പിലുള്ള താരത്തിന്‍റെ ലുക്ക്‌   എല്ലാ മണവാട്ടികള്‍ക്കും  ഫാഷൻ ഐഡിയ നല്‍കും.   

4 /8

Kriti Sanon- ന്‍റെ അടുത്ത ചിത്രം  "ഹം ദോ ഹുമാരേ ദോ" ( Hum Do Humare Do)  2021 ഒക്ടോബർ 29-ന് Disney+Hotstar-ൽ റിലീസിന് തയ്യാറെടുക്കുന്നു.  

5 /8

ചിത്രങ്ങളില്‍   Kriti Sanon- ന്‍റെ രൂപവും ഭാവവും തികച്ചും  അതിശയകരവും ആകർഷകവും ഗംഭീരവുമാണ്. 

6 /8

Kriti Sanon തന്‍റെ വരാനിരിക്കുന്ന ചിത്രത്തിനായി ബ്രൈഡൽ ലെഹങ്ക ചോളിയിൽ അതിമനോഹരമായി കാണപ്പെടുന്നു.

7 /8

Hum Do Humare Do എന്ന ചിത്രത്തിൽ Kriti Sanon രാജ്  കുമാര്‍ റാവുവിനൊപ്പം സ്‌ക്രീൻ പങ്കിടുന്നത് കാണാം  

8 /8

തന്‍റെ വരാനിരിക്കുന്ന ചിത്രത്തിലെ വിവാഹ ലുക്കിൽ  Kriti Sanon സുന്ദരിയായി കാണപ്പെടുന്നു.

You May Like

Sponsored by Taboola