Bollywood താരം Kriti Sanon അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച Bridal look ഫോട്ടോസ് വൈറലാവുകയാണ്. താരത്തിന്റെ അടുത്തിടെ പുറത്തു വരാനിരിയ്ക്കുന്ന ചിത്രം Hum Do Humare Do യില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ എല്ലാ മണവാട്ടികള്‍ക്കും ഒരു പ്രചോദനമാവും.
ടൈംസ് ഫാഷൻ വീക്കിൽ (Times Fashion Week) ഗംഭീര അരങ്ങേറ്റം നടത്തി ബോളിവുഡ് താരം ദിയ മിര്‍സ (Dia Mirza). gorgeous Beige lehenga അണിഞ്ഞ് അതീവ സുന്ദരിയായി ദിയ റാമ്പ് വാക്ക് നടത്തി. ഡിസൈനര്‍ സഞ്ജീവ് മർവാഹയുടെ 'ആരംഭം' എന്ന കളക്ഷന്‍ ആണ് അവര്‍ ധരിച്ചിരുന്നത്. ഫാഷന്‍ ഷോയില്‍ showstopper ആയിരുന്നു താരം. ചിത്രങ്ങള്‍ കാണാം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.