Kriti Sanon: ഇതാര് ബാര്‍ബിയോ? പിങ്ക് ഡ്രസില്‍ ക്യൂട്ടായി കൃതി സനൊന്‍, ഫോട്ടോസ് വൈറല്‍

ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡില്‍ ആധിപത്യം സ്ഥാപിച്ച നടിയാണ് കൃതി സനൊന്‍ (Kriti Sanon). നിരവധി ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ്  കൃതി ഹിന്ദി സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്. 

1 /5

തെലുങ്ക്  സിനിമയിലൂടെയായിരുന്നു  സിനിമാ രംഗത്തേയ്ക്ക് കൃതിയുടെ അരങ്ങേറ്റം.  2014-ൽ തെലുങ്ക് സൈക്കോളജിക്കൽ ത്രില്ലർ 1: നെനോക്കാഡിൻ എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. 

2 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

3 /5

താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.   പിങ്ക് ഡ്രസ് അണിഞ്ഞ് ബാര്‍ബി ലുക്കിലാണ് താരം കാണപ്പെട്ടത്.

4 /5

ചിത്രങ്ങളിലൊന്നിൽ, കൃതി കൈകൾ ഉയർത്തി ഒരു പ്രതിമ പോലെ നിൽക്കുന്നു. നിരവധി ആരാധകർ താരത്തിന്‍റെ ആ  പോസ്  ഫിലിംഫെയർ ട്രോഫിയുമായാണ്  താരതമ്യം ചെയ്തത്. 

5 /5

ഹീറോപന്തി 2 , ബച്ചൻ പാണ്ഡെ , ആദിപുരുഷ് , ഗണപത് , ഭേദിയ , ഷെഹ്സാദ , കഭി ഈദ് കഭി ദീപാവലി തുടങ്ങിയവയാണ്  കൃതിയുടെ വരാനിരിയ്ക്കുന്ന ചിത്രങ്ങള്‍.   

You May Like

Sponsored by Taboola