Wamiqa Gabbi: വേറിട്ട കോസ്റ്റ്യൂമിൽ ഞെട്ടിച്ച് വാമിഖ ഗബ്ബി; ചിത്രങ്ങൾ വൈറൽ

ബോളിവുഡിലെ പ്രമുഖ നടിമാരിൽ ഒരാളാണ് വാമിഖ ഗബ്ബി. മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് വാമിഖ ഗബ്ബി.

 

Wamiqa Gabbi latest photos: ​ഗോദ എന്ന ചിത്രത്തിൽ ടൊവിനോയുടെ നായികയായി വാമിഖ ​ഗബ്ബി തകർപ്പൻ പ്രകടനം കാഴ്ച വെച്ചിരുന്നു. 

1 /6

ഗോദയിൽ ഗുസ്തിക്കാരിയായ കഥാപാത്രത്തെയാണ് വാമിഖ അവതരിപ്പിച്ചത്.   

2 /6

​ഗോദയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായ 'നയൻ' എന്ന സിനിമയിലും വാമിഖ അഭിനയിച്ചു.   

3 /6

'ബോധി, ഗതി, മുക്തി' എന്ന മലയാളം മ്യൂസിക് ആൽബത്തിലും വാമിഖ അഭിനയിച്ചു.  

4 /6

മലയാള സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് വാമിഖ.  

5 /6

​ഗോദയിലെ സാരിയുടുത്ത വാമിഖ അതീവ ​ഗ്ലാമറസ് ചിത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിക്കാറുണ്ട്.   

6 /6

സോഷ്യൽ മീഡിയയിൽ വാമിഖ പങ്കുവെയ്ക്കാറുള്ള ഗ്ലാമറസ് ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola