Leo: ലിയോയുടെ ചിത്രീകരണം പൂർത്തിയായി; സന്തോഷം പങ്കുവച്ച് സംവിധായകൻ ലോകേഷ് കനകരാജ്- ചിത്രങ്ങൾ

ലിയോയുടെ ചിത്രീകരണം പൂർത്തിയായതായി സംവിധായകൻ ലോകേഷ് കനകരാജ് തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചു.

  • Jul 15, 2023, 10:53 AM IST

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിൽ ദളപതി വിജയ് ആണ് നായകനായി എത്തുന്നത്.

1 /7

കാശ്മീരിലാണ് ചിത്രത്തിന്റെ ഭൂരിഭാ​ഗവും ചിത്രീകരിച്ചത്.

2 /7

തൃഷ കൃഷ്ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.  

3 /7

ഈ ചിത്രത്തിൽ സംവിധായകൻ മിഷ്‌കിൻ വില്ലനായി എത്തുമെന്നാണ് സൂചന.

4 /7

ചിത്രത്തിന്റെ അവസാനഭാ​ഗങ്ങൾ ചെന്നൈയിലാണ് ചിത്രീകരിച്ചത്.  

5 /7

വിജയ് തന്റെ ക്യാരക്ടറിന്റെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു.

6 /7

ഇപ്പോൾ സിനിമയുടെ ചിത്രീകരണം മുഴുവനായും കഴിഞ്ഞതായി സംവിധായകൻ ലോകേഷ് കനകരാജ് അറിയിക്കുകയായിരുന്നു.

7 /7

ലിയോയുടെ മുഴുവൻ ചിത്രീകരണവും പൂർത്തിയായതായി ലോകേഷ് കനകരാജ് തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചു.

You May Like

Sponsored by Taboola