AA 23 Announcement Video: ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പുറത്തിറങ്ങിയ അനൗൺസ്മെൻ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
കൂലിക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. രണ്ടാം പകുതി തരക്കേടില്ലായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
ഓഗസ്റ്റ് 14നാണ് രജനികാന്ത്-ലോകേഷ് ചിത്രം 'കൂലി' തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് 'കൂലി'ക്ക് നൽകിയിരിക്കുന്നത്.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും.
തമിഴ് കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Lokesh Kanagaraj Benz Movie: ചിത്രത്തിൽ രാഘവ ലോറൻസ് അവതരിപ്പിക്കുന്ന ബെൻസിനോട് കൊമ്പു കോർക്കാൻ എത്തുന്ന വില്ലനായ വാൾട്ടർ എന്ന കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നത്.
Petition against Lokesh Kanagaraj: ലോകേഷ് തന്‍റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ കാണിക്കുന്ന സംവിധായകന് ക്രിമിനൽ മനസാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
Fight Club movie songs:ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ആദ്യ സിനിമയാണ് ഫൈറ്റ് ക്ലബ്.
G Squad prodution house: സംവിധായക പ്രോജക്ടുകളുടെ ഹെവി ലൈനപ്പ് മുന്നിലുള്ള ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ.
Leo Movie OTT Release : സിനിമയുടെ പ്രഖ്യാപന വേളയിൽ തന്നെ നെറ്റ്ഫ്ലിക്സ് ലിയോയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരുന്നു
Lokesh Kanakaraj Discussion
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ചിത്രമായ കൈതിയുടെ പത്തിരിട്ടി ബജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്ന് നിർമാതാവ് അറിയിച്ചിരുന്നു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് രജനികാന്ത്-ലോകേഷ് ചിത്രത്തിന്റെ നിർമ്മാണം.
നവംബർ 24ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്.