Leona Lishoy : ഇളംവെയിൽ കാഞ്ഞ് പ്രിയ താരം ലിയോണ ലിഷോയ്; ചിത്രങ്ങൾ കാണാം

1 /4

ഇളംവെയിൽ കായുന്ന ലിയോണ ലിഷോയിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. കൊടൈക്കനാലിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരമിപ്പോൾ.

2 /4

താരത്തിന്റെ പട്ടിക്കുട്ടിയോടൊപ്പമുള്ള ചിത്രങ്ങൾ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. പപ്പുവിന്റെ മലനിരകളിലേക്കുള്ള ആദ്യ യാത്ര എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചിരുന്നത്.

3 /4

നടി ശാരദയുടെ മകളായി ‘കലികാലം’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി ലിയോണ ലിഷോയ്.

4 /4

പ്രശസ്ത സിനിമ-സീരിയൽ താരമായ ലിഷോയിയുടെ മകളാണ് ലിയോണ.  അച്ഛന്റെ പാത പിന്തുടർന്ന് ലിയോണയും അഭിനയ രംഗത്തേക്ക് തന്നെ എത്തി.  

You May Like

Sponsored by Taboola