Anupama Parameswaran : "സൂര്യാംശം പോലെ"; സാരിയിൽ തിളങ്ങി അനുപമ പരമേശ്വരൻ, ചിത്രങ്ങൾ കാണാം

1 /4

മഞ്ഞ സാരിയിൽ സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുപമ പരമേശ്വരൻ. സൺഷൈൻ എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

2 /4

മൃണാളിനി റാവു ഡിസൈൻ ചെയ്ത സാരിയും ട്രിങ്കഹോളിക് ബ്രാൻഡിന്റെ ആഭരണങ്ങളും ധരിച്ചാണ് താരം എത്തിയിരിക്കുന്നത്.

3 /4

കൃഷ്ണ തേജയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്.

4 /4

കാർത്തികേയ 2 വാണ് അനുപമയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 100 കോടി ക്ലബ്ബിൽ കയറാൻ കാർത്തികേയ 2 ന് സാധിച്ചിരുന്നു. ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് 

You May Like

Sponsored by Taboola