Leona Lishoy : കാനന ഭംഗിയിൽ അതിസുന്ദരിയായി ലിയോണ ലിഷോയി; ചിത്രങ്ങൾ കാണാം

1 /4

കാനന ഭംഗി ആസ്വദിച്ച് അതിസുന്ദരിയായ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ലിയോണ ലിഷോയി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

2012-ൽ റിലീസായ കലികാലം എന്ന ചിത്രത്തിലാണ് ലിയോണ അഭിനയ രംഗത്തേക്ക് എത്തിയത്.  

3 /4

സിനിമ-സീരിയൽ താരമായ നടൻ ലിഷോയുടെ മകളാണ് ലിയോണ. അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് തന്നെ ലിയോണയും എത്തുകയായിരുന്നു.   

4 /4

സൗബിൻ ചിത്രം ജിന്നും മോഹൻലാൽ ചിത്രം റാമും ആണ് ലിയോണ ലിഷോയിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ

You May Like

Sponsored by Taboola