Leona Lishoy: രാസാത്തി....തമിഴ് ലുക്കിൽ ഒരുങ്ങി ലിയോണ ലിഷോയ്

Courtesy: Leona Lishoy/Instagram

 ക്ഷേത്രത്തിൽ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്

 

1 /8

 കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്.  

2 /8

ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിലെ കഥാപാത്രമാണ് പ്രേക്ഷകശ്രദ്ധ നേടിയത്.   

3 /8

ചിത്രത്തിൽ ആസിഫ് അലിയയായിരുന്നു ലിയോണയുടെ നായകൻ.  

4 /8

ആൻമരിയ കലിപ്പിലാണ് എന്ന സിനിമയും ഏറെ പ്രേക്ഷക ശ്രദ്ധ നേടി.   

5 /8

ടൊവിനോ തോമസ് നായകനായ മായാനദി എന്ന ചിത്രത്തില സമീറ എന്ന കഥാപാത്രം നായിക കഥാപാത്രത്തിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു

6 /8

7 /8

8 /8

You May Like

Sponsored by Taboola