close

News WrapGet Handpicked Stories from our editors directly to your mailbox

വോട്ട് ചെയ്യാന്‍ പ്രായം ബാധകമല്ല, ചിത്രങ്ങള്‍ കാണാം...

അജിത കുമാരി | Apr 11, 2019, 03:51 PM IST
1/4

ലോക്സഭ തിരഞ്ഞെടുപ്പ് 2019: ആദ്യഘട്ട വോട്ടെടുപ്പ്

ലോക്സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പായ ഇന്ന് യുവാക്കള്‍ക്കൊപ്പം പ്രായമായവരും ഉത്സാഹിച്ചു വോട്ട് രേഖപ്പെടുത്തി.

 

2/4

മധ്യപ്രദേശ്

മധ്യപ്രദേശില്‍ മകനോടും മരുമകളോടുമൊപ്പം വോട്ട് രേഖപ്പെടുത്താന്‍ എത്തിയ 92 വയസ്സുകാരനായ സംഘാനി

 

3/4

ജമ്മു കാശ്മീര്‍

ജമ്മു കാശ്മീരിലെ ബന്ധിപോരയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ 97 വയസ്സായ വോട്ടര്‍

 

4/4

പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാളില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന വൃദ്ധനെ സഹായിക്കുന്ന വോട്ടര്‍മാര്‍