lok sabha elections 2019

ലോക്സഭയിലെ 'ഗ്ലാമറസ് എംപി'മാര്‍ സത്യപ്രതിജ്ഞ ചെയ്തു!!

ലോക്സഭയിലെ 'ഗ്ലാമറസ് എംപി'മാര്‍ സത്യപ്രതിജ്ഞ ചെയ്തു!!

എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കേണ്ട ദിവസമായിരുന്നു നുസ്രത്തിന്‍റെ വിവാഹം. 

Jun 25, 2019, 01:56 PM IST
 ലോക്സഭാ തിരഞ്ഞെടുപ്പ്: ചിലവിന്‍റെ കാര്യത്തിലും ബിജെപി ഒന്നാമത്!!

ലോക്സഭാ തിരഞ്ഞെടുപ്പ്: ചിലവിന്‍റെ കാര്യത്തിലും ബിജെപി ഒന്നാമത്!!

60,000 കോടി രൂപയാണ് ആകെ മൊത്തം തിരഞ്ഞെടുപ്പിന് ചിലവായിരിക്കുന്നത്.

Jun 4, 2019, 05:36 PM IST
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം റദ്ദാക്കി

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം റദ്ദാക്കി

ഇതിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും ലയിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.   

May 31, 2019, 01:04 PM IST
സ്മൃതി ഇറാനിയുടെ സഹായിയെ വധിച്ചത് ബിജെപി പ്രവര്‍ത്തകര്‍!

സ്മൃതി ഇറാനിയുടെ സഹായിയെ വധിച്ചത് ബിജെപി പ്രവര്‍ത്തകര്‍!

കൊലയാളി സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്നും രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സിംഗ് പറഞ്ഞു.

May 30, 2019, 04:17 PM IST
See Picz: പാര്‍ലമെന്‍റാണ്, ഫോട്ടോഷൂട്ടല്ല; താര എംപിമാര്‍ക്കെതിരെ ട്രോള്‍ പൂരം!!

See Picz: പാര്‍ലമെന്‍റാണ്, ഫോട്ടോഷൂട്ടല്ല; താര എംപിമാര്‍ക്കെതിരെ ട്രോള്‍ പൂരം!!

പശ്ചിമ ബംഗാളില്‍ നിന്നും പാര്‍ലമെന്‍റിലെത്തിയ താര തൃണമൂല്‍ എംപിമാരാണ് മിമി ചക്രവര്‍ത്തിയും നുസ്രത് ജഹാനും. 

May 29, 2019, 10:13 AM IST
മോദിയുടെ പേരില്‍ സ്പെഷ്യല്‍ ഐസ്ക്രീം 'മോദി സിതാഫല്‍ കുല്‍ഫി'

മോദിയുടെ പേരില്‍ സ്പെഷ്യല്‍ ഐസ്ക്രീം 'മോദി സിതാഫല്‍ കുല്‍ഫി'

കുല്‍ഫിയുടെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് നരേന്ദ്രമോദിയുടെ മുഖമാണ് കുല്‍ഫിയ്ക്ക് എന്നതാണ്.  

May 28, 2019, 02:01 PM IST
മോദി സത്യപ്രതിജ്ഞ ചെയ്യും വരെ ഈ ഓട്ടോയില്‍ സൗജന്യ സവാരി!!

മോദി സത്യപ്രതിജ്ഞ ചെയ്യും വരെ ഈ ഓട്ടോയില്‍ സൗജന്യ സവാരി!!

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്ന മെയ്‌ 30  വരെയാണ് ജമുനയുടെ ഓട്ടോയില്‍ സൗജന്യ സവാരി ലഭ്യമാകുക. 

May 27, 2019, 04:29 PM IST
പിന്നോട്ടില്ല; പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ ആവശ്യപ്പെട്ട് രാഹുല്‍

പിന്നോട്ടില്ല; പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ ആവശ്യപ്പെട്ട് രാഹുല്‍

അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള രാഹുലിന്‍റെ തീരുമാനം മാറ്റാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.   

May 27, 2019, 04:04 PM IST
രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകര്‍ഷിച്ചില്ല: ശിവസേന

രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകര്‍ഷിച്ചില്ല: ശിവസേന

രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന എന്തെങ്കിലും കാര്യം രാഹുലിന്‍റെ പ്രസംഗങ്ങളില്‍ ഉണ്ടായിരുന്നോ എന്നും ശിവസേന മുഖപത്രത്തില്‍ ചോദിച്ചു.  

May 27, 2019, 11:32 AM IST
മുതിര്‍ന്ന നേതാക്കള്‍ മക്കള്‍ക്ക് സീറ്റ് ലഭിക്കാനായി വാശിപിടിച്ചു: രാഹുല്‍ ഗാന്ധി

മുതിര്‍ന്ന നേതാക്കള്‍ മക്കള്‍ക്ക് സീറ്റ് ലഭിക്കാനായി വാശിപിടിച്ചു: രാഹുല്‍ ഗാന്ധി

പാർട്ടിയിലെ മുതിർന്ന നേതാക്കളായ കമൽ നാഥ്, അശോക് ഗെഹ് ലോട്ട്, പി.ചിദംബരം എന്നിവർ മക്കൾക്ക് സീറ്റ് ലഭിക്കുന്നതിനായി നിർബന്ധം പിടിച്ചു.   

May 26, 2019, 11:46 AM IST
സ്മൃതി ഇറാനിയുടെ അടുത്ത സഹായി സുരേന്ദ്ര സിംഗിനെ വെടിവെച്ചുകൊന്നു

സ്മൃതി ഇറാനിയുടെ അടുത്ത സഹായി സുരേന്ദ്ര സിംഗിനെ വെടിവെച്ചുകൊന്നു

വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന സിംഗിനെ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  

May 26, 2019, 10:23 AM IST
മെയ് 23 ന് ജനിച്ച കുഞ്ഞിന് നരേന്ദ്രമോദിയെന്ന് പേരിട്ട് മുസ്ലിം ദമ്പതികള്‍!

മെയ് 23 ന് ജനിച്ച കുഞ്ഞിന് നരേന്ദ്രമോദിയെന്ന് പേരിട്ട് മുസ്ലിം ദമ്പതികള്‍!

ഉത്തര്‍പ്രദേശിലെ ദമ്പതികള്‍ ആണ് തങ്ങളുടെ പ്രിയ നേതാവിനോടുള്ള സ്നേഹം ഈ രീതിയില്‍ ലോകത്തെ അറിയിച്ചത്.  

May 26, 2019, 08:15 AM IST
  രാഹുല്‍ തോറ്റു: സിദ്ദു രാഷ്ട്രീയ൦ വിടണമെന്ന് സോഷ്യല്‍ മീഡിയ!!

രാഹുല്‍ തോറ്റു: സിദ്ദു രാഷ്ട്രീയ൦ വിടണമെന്ന് സോഷ്യല്‍ മീഡിയ!!

#SidhuQuitPolitics എന്ന ഹാഷ് ടാഗോടെയാണ് സമൂഹ മാധ്യമങ്ങളില്‍ സിദ്ദുവിനെതിരെ പ്രതിഷേധം ഉയരുന്നത്. 

May 25, 2019, 03:21 PM IST
മോദി പ്രധാനമന്ത്രിയായത് ഇന്ത്യയുടെ ഭാഗ്യം!!

മോദി പ്രധാനമന്ത്രിയായത് ഇന്ത്യയുടെ ഭാഗ്യം!!

മോദിയെ അഭിനന്ദിച്ച് യുഎസ് ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. 

May 25, 2019, 12:49 PM IST
തര്‍ക്കങ്ങളില്ല: കുമാരസ്വാമി സര്‍ക്കാര്‍ തുടരും!!

തര്‍ക്കങ്ങളില്ല: കുമാരസ്വാമി സര്‍ക്കാര്‍ തുടരും!!

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ തുടരുമെന്ന് കോണ്‍ഗ്രസ്-ജെഡിഎസിന്‍റെ സംയുക്ത പ്രസ്താവന.

May 24, 2019, 06:02 PM IST
ഇങ്ങനെയാരുന്നേല്‍ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആക്കിയേനേം!!

ഇങ്ങനെയാരുന്നേല്‍ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആക്കിയേനേം!!

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് കോൺഗ്രസ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയത്. ആകെയുള്ള 20 സീറ്റുകളില്‍ 19ലും കോണ്‍ഗ്രസ് വിജയം നേടി.

May 24, 2019, 04:34 PM IST
കങ്കണ റണാവതിനെ നായികയാക്കി പ്രഗ്യാ സിംഗിന്‍റെ ജീവചരിത്രം?

കങ്കണ റണാവതിനെ നായികയാക്കി പ്രഗ്യാ സിംഗിന്‍റെ ജീവചരിത്രം?

ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക് കടക്കുന്നത്. 

May 24, 2019, 03:10 PM IST
ഇടതിനോടുള്ള വിശ്വാസം ജനങ്ങള്‍ക്ക് കുറഞ്ഞു: സി.ദിവാകരന്‍

ഇടതിനോടുള്ള വിശ്വാസം ജനങ്ങള്‍ക്ക് കുറഞ്ഞു: സി.ദിവാകരന്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് എല്‍ഡിഎഫിന് കേരളത്തില്‍ ഏറ്റുവാങ്ങേണ്ടി വന്നത്.  

May 24, 2019, 02:35 PM IST
 രാജ്യത്തിന്‍റെ പുരോ​ഗതിക്കായുള്ള മോദിയുടെ അധ്വാനത്തെ അംഗീകരിക്കുന്നു- അക്ഷയ് കുമാര്‍

രാജ്യത്തിന്‍റെ പുരോ​ഗതിക്കായുള്ള മോദിയുടെ അധ്വാനത്തെ അംഗീകരിക്കുന്നു- അക്ഷയ് കുമാര്‍

ഭരണത്തുടര്‍ച്ച സാധ്യമാക്കിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് ലോക നേതാക്കളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. 

May 24, 2019, 02:27 PM IST
'മറ്റെല്ലാ സ്ഥാനാര്‍ത്ഥികളും ജയിച്ചു, തന്‍റേത് വ്യക്തിപരമായ തോല്‍വി'

'മറ്റെല്ലാ സ്ഥാനാര്‍ത്ഥികളും ജയിച്ചു, തന്‍റേത് വ്യക്തിപരമായ തോല്‍വി'

എല്ലാം നേതൃത്വം പരിശോധിക്കട്ടെയെന്നു൦ ഷാനിമോള്‍ പറയുന്നു. 

May 24, 2019, 01:16 PM IST
തൃശൂര്‍ കിട്ടിയില്ലെങ്കിലെന്താ? ഒന്ന് വിറപ്പിച്ചിട്ടുണ്ട്!!

തൃശൂര്‍ കിട്ടിയില്ലെങ്കിലെന്താ? ഒന്ന് വിറപ്പിച്ചിട്ടുണ്ട്!!

17 ദിവസങ്ങള്‍ മാത്രമായിരുന്നു താരം പ്രചാരണത്തിനിറങ്ങിയിരുന്നത്.     

May 24, 2019, 10:10 AM IST
പതിനേഴിടങ്ങളില്‍ കോണ്‍ഗ്രസിനും നാലിടങ്ങളില്‍ ബിജെപിയ്ക്കും പൂജ്യം!!

പതിനേഴിടങ്ങളില്‍ കോണ്‍ഗ്രസിനും നാലിടങ്ങളില്‍ ബിജെപിയ്ക്കും പൂജ്യം!!

51 സീറ്റുകൾ മാത്രം നേടിയ കോണ്‍ഗ്രസിനെ 17 ഇടങ്ങളിലാണ് ബിജെപി പൂര്‍ണമായും തുടച്ചുനീക്കിയത്.

May 24, 2019, 09:57 AM IST
വിലക്കുകള്‍ നീങ്ങി; 'പിഎം നരേന്ദ്ര മോദി' തീയറ്ററുകളില്‍!!

വിലക്കുകള്‍ നീങ്ങി; 'പിഎം നരേന്ദ്ര മോദി' തീയറ്ററുകളില്‍!!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന 'പിഎം നരേന്ദ്ര മോദി' ഇന്ന് മുതല്‍ തീയറ്ററുകളില്‍!!

May 24, 2019, 08:59 AM IST
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായുള്ള ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായുള്ള ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും

കാബിനറ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.  

May 24, 2019, 08:18 AM IST
കേരളത്തില്‍ യുഡിഎഫ് തരംഗം; 121 സീറ്റില്‍ മുന്നില്‍

കേരളത്തില്‍ യുഡിഎഫ് തരംഗം; 121 സീറ്റില്‍ മുന്നില്‍

സുവര്‍ണാവസരം പ്രതീക്ഷിച്ച ബിജെപിക്ക് കേരളത്തില്‍ ആകെ മുന്നിലെത്താനായത് നേമം മണ്ഡലത്തില്‍ മാത്രമാണ്.  

May 24, 2019, 06:45 AM IST
 'കാവല്‍ക്കാരന‍'ല്ല, ഇനി വെറും നരേന്ദ്ര മോദി!!

'കാവല്‍ക്കാരന‍'ല്ല, ഇനി വെറും നരേന്ദ്ര മോദി!!

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ ട്വിറ്ററിലെ പേരുകള്‍ക്കൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്തിരുന്നു. 

May 23, 2019, 07:43 PM IST
മോദി തരംഗം: അഭിനന്ദനമറിയിച്ച് ലോക നേതാക്കള്‍!!

മോദി തരംഗം: അഭിനന്ദനമറിയിച്ച് ലോക നേതാക്കള്‍!!

പതിനേഴാമത് ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കള്‍!!

May 23, 2019, 06:56 PM IST
'നരേന്ദ്ര മോദി' നാളെ: പൊലീസ് സംരക്ഷണയില്‍ ഒബ്റോയ്!!

'നരേന്ദ്ര മോദി' നാളെ: പൊലീസ് സംരക്ഷണയില്‍ ഒബ്റോയ്!!

‘എന്‍റെ രാജ്യത്തോടുള്ള സനേഹമാണ് എന്‍റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. 

May 23, 2019, 05:49 PM IST
 ''തിരഞ്ഞെടുപ്പ് ഫലം കരണത്തേറ്റ അടി''

''തിരഞ്ഞെടുപ്പ് ഫലം കരണത്തേറ്റ അടി''

ഇന്ത്യ ഒരു മതേതര രാഷ്ട്രമാക്കി നിലനിർത്തുന്നതിനായുള്ള തന്‍റെ പോരാട്ടങ്ങൾ ഈ ഒരു തോൽവിയോടെ അവസാനിക്കുന്നില്ല

May 23, 2019, 05:41 PM IST
നരേന്ദ്രമോദിയ്ക്ക് അഭിനന്ദനവുമായി രജനികാന്തും, ശരത് കുമാറും

നരേന്ദ്രമോദിയ്ക്ക് അഭിനന്ദനവുമായി രജനികാന്തും, ശരത് കുമാറും

വന്‍ ഭൂരിപക്ഷവുമായി വീണ്ടും ഭരണ കസേരയില്‍ കയറാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഭിനന്ദന പ്രവാഹം.  

May 23, 2019, 04:43 PM IST
രാഹുലിനെതിരെ അമേത്തിയില്‍ മത്സരിച്ച സരിതയുടെ വോട്ടെണ്ണ൦ അറിയണ്ടേ?

രാഹുലിനെതിരെ അമേത്തിയില്‍ മത്സരിച്ച സരിതയുടെ വോട്ടെണ്ണ൦ അറിയണ്ടേ?

ലോക് സഭാ മണ്ഡലമായ അമേത്തിയില്‍ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യവുമായി മത്സരിച്ച സ്ഥാനാര്‍ഥിയാണ് സരിത എസ് നായര്‍. 

May 23, 2019, 04:43 PM IST
 ഡിയോളിന് പകരം ലിയോണ്‍: അര്‍ണബ് ഗോസ്വാമിയെ ട്രോളി സണ്ണി ലിയോണ്‍

ഡിയോളിന് പകരം ലിയോണ്‍: അര്‍ണബ് ഗോസ്വാമിയെ ട്രോളി സണ്ണി ലിയോണ്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവും ലീഡ് നിലയുമൊക്കെ ആകുന്നത്ര വേഗത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ തിരക്കിലാണ് വാര്‍ത്ത അവതാരകരും ചാനലുകളും. 

May 23, 2019, 04:35 PM IST
അടുത്ത അഞ്ച് കൊല്ലവും മോദി, അങ്ങനെയല്ലെങ്കില്‍...

അടുത്ത അഞ്ച് കൊല്ലവും മോദി, അങ്ങനെയല്ലെങ്കില്‍...

ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലത്തിന്‍റെ ആദ്യ സൂചനകൾ പുറത്തു വന്നപ്പോള്‍ കേവല ഭൂരിപക്ഷം നേടി എന്‍ഡിഎ മുന്നേറ്റം തുടരുന്നു. 

May 23, 2019, 02:01 PM IST
കേവല ഭൂരിപക്ഷം കടന്ന് ബിജെപി ലീഡ്: പ്രധാനമന്ത്രിയെ അഭിനന്ദിച്ച് സുഷമ സ്വരാജ്!!

കേവല ഭൂരിപക്ഷം കടന്ന് ബിജെപി ലീഡ്: പ്രധാനമന്ത്രിയെ അഭിനന്ദിച്ച് സുഷമ സ്വരാജ്!!

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരി വച്ചുകൊണ്ടാണ്  ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആദ്യ സൂചനകള്‍ പുറത്ത് വരുന്നത്‍. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ ആധിപത്യ൦ സ്ഥപിച്ച് എന്‍ഡിഎ മുന്നേറുകയായിരുന്നു. 

May 23, 2019, 01:52 PM IST
ഏറണാകുളത്ത് കണ്ണന്താനത്തിന് വന്‍ തിരിച്ചടി

ഏറണാകുളത്ത് കണ്ണന്താനത്തിന് വന്‍ തിരിച്ചടി

ബിജെപി പ്രതീക്ഷിച്ചതിനേക്കാള്‍ ബഹുദൂരം പിന്നിലാണ് കേരളത്തില്‍.   

May 23, 2019, 11:00 AM IST
നിര്‍ണ്ണായക വിധി കാത്ത് ഇന്ത്യ;സംഗീതം ആസ്വദിച്ച് മമത!!

നിര്‍ണ്ണായക വിധി കാത്ത് ഇന്ത്യ;സംഗീതം ആസ്വദിച്ച് മമത!!

പ്രതിപക്ഷ നിരയില്‍ ആശങ്കയും തിരക്കിട്ട കരുനീക്കങ്ങളും നടക്കുമ്പോള്‍ പിയാനോയില്‍ രവീന്ദ്ര സംഗീതം വായിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 

May 23, 2019, 10:28 AM IST
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി!!

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി!!

ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമ സഭ തിരഞ്ഞെടുപ്പും നടന്ന തമിഴ്നാട്ടില്‍ ഭരണമാറ്റ൦ പ്രവചിച്ചായിരുന്നു എക്സിറ്റ് പോല്‍ ഫലങ്ങള്‍ പുറത്തുവന്നത്. 

May 23, 2019, 10:15 AM IST
പുതിയ എംപിമാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളില്ല!!

പുതിയ എംപിമാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളില്ല!!

മുൻ അംഗങ്ങളിൽ ചിലർ ഔദ്യോഗിക വസതികളൊഴിയാൻ കൂട്ടാക്കിയില്ലെന്നും ഇതോടെ താമസസൗകര്യത്തിന്‌ വലിയപ്രതിസന്ധി നേരിട്ടുവെന്നും സെക്രട്ടറി പറഞ്ഞു.  

May 23, 2019, 10:09 AM IST
പ്രധാനമന്ത്രിയാകാന്‍ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം ചേരും- മായാവതി

പ്രധാനമന്ത്രിയാകാന്‍ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം ചേരും- മായാവതി

പ്രധാനമന്ത്രിയാകാന്‍ ആരാണോ പിന്തുണയ്ക്കുന്നത് അവര്‍ക്കാകും തന്‍റെ പിന്തുണ ലഭിക്കുക എന്ന് മായാവതി.

May 23, 2019, 10:05 AM IST
കേരളത്തില്‍ യുഡിഎഫ് കുതിക്കുന്നു, 20 സീറ്റിലും മുന്നില്‍

കേരളത്തില്‍ യുഡിഎഫ് കുതിക്കുന്നു, 20 സീറ്റിലും മുന്നില്‍

പത്തനംതിട്ടയിലും, തിരുവനന്തപുരത്തും എല്‍ഡിഎഫിനെ മൂന്നാമതാക്കി ബിജെപി രണ്ടാം സ്ഥാനത്ത് തുടരുന്നു.   

May 23, 2019, 10:04 AM IST
വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചനകള്‍ ഉടന്‍

വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചനകള്‍ ഉടന്‍

ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലമാണ് ഇന്നറിയുന്നത്.   

May 23, 2019, 08:20 AM IST
തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ കൈവിടില്ല: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ കൈവിടില്ല: കുമ്മനം രാജശേഖരന്‍

പ്രചാരണ വേളയില്‍ വോട്ടര്‍മാരുടെ സ്നേഹവും പരിഗണനയും തനിക്ക് ബോധ്യമായിയെന്നും വലിയ വിജയം നേടാനാകുമെന്ന് തന്നെയാണ് പതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.  

May 23, 2019, 07:37 AM IST
ഫലമറിയും മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങി

ഫലമറിയും മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങി

സത്യപ്രതിജ്ഞയുടെ തീയതി അന്തിമ ഫലപ്രഖ്യാപനത്തിന് ശേഷംമാത്രമേ തീരുമാനിക്കു.   

May 23, 2019, 06:53 AM IST
വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു

വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു

സിപിഐ ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും കുട്ടനാട് ചമ്പക്കുളം സ്വദേശിയുമായ കെ.ഡി മോഹനന്‍ ആണ് മരിച്ചത്.  

May 23, 2019, 06:35 AM IST
ജനവിധി ഇന്ന്; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം

ജനവിധി ഇന്ന്; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ഒൻപത് മണിയോടെ ആദ്യ ഫലങ്ങൾ അറിഞ്ഞു തുടങ്ങും.  

May 23, 2019, 06:14 AM IST
പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി; വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി; വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇത് പ്രായോഗികമല്ലെന്നും ആദ്യം വിവിപാറ്റുകൾ എണ്ണിയാൽ ഫലപ്രഖ്യാപനം മൂന്ന് ദിവസത്തേയ്ക്ക് വൈകുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.  

May 22, 2019, 02:27 PM IST
ലോക്സഭ തിരഞ്ഞെടുപ്പ് 2019: തല്‍സമയം ഫലമറിയാന്‍..

ലോക്സഭ തിരഞ്ഞെടുപ്പ് 2019: തല്‍സമയം ഫലമറിയാന്‍..

അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. സോഷ്യല്‍ മീഡിയ സൈറ്റുകളും വാര്‍ത്താ ചാനലുകളുമെല്ലാം തത്സമയം വാര്‍ത്തകള്‍ നല്‍കാനുള്ള തിരക്കിലാണ്.

May 22, 2019, 01:47 PM IST
വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

രാജ്യത്തിന്‍റെ സമ്പദ്ഘടന അടക്കമുള്ള വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.  

May 22, 2019, 01:35 PM IST
വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി: ടിക്കാറാം മീണ

വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി: ടിക്കാറാം മീണ

വോട്ടെണ്ണല്‍ രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കും. 140 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചതായും ടിക്കാറാം മീണ പറഞ്ഞു.   

May 22, 2019, 12:15 PM IST
ഇവിഎം വിവാദം: പ്രതിപക്ഷത്തിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി

ഇവിഎം വിവാദം: പ്രതിപക്ഷത്തിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി

ഇന്നലെയാണ് 22 പ്രതിപക്ഷ നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.  

May 22, 2019, 07:44 AM IST