Yes Bank FD Updates: 1 വർഷം മുതൽ 18 മാസം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 7.50% പലിശയും 18 മാസം മുതൽ 36 മാസം വരെ കാലാവധി പൂർത്തിയാകുന്നവയ്ക്ക് 7.75% നിരക്കും നൽകുമെന്നും ബാങ്ക് പറയുന്നു.
സ്ഥിര നിക്ഷേപമെന്നത് എല്ലാവർക്കും ധൈര്യം നൽകുന്ന കാര്യമാണ്. ചിലവാക്കുന്ന തുകക്ക് ആനുപാതികമായി നിക്ഷേപിക്കാൻ പറ്റിയാൽ ഒരു ഘട്ടമെത്തുമ്പോൾ നമ്മുക്ക് സാമ്പത്തികമായി സ്ഥികത ഉണ്ടക്കാനാവും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) സ്ഥിര നിക്ഷേപം നടത്തുന്ന മുതിർന്ന പൗരന്മാർക്കായി (Senior Citizen) ഒരു സന്തോഷവാർത്തയുണ്ട്. കോവിഡ് 19 പകർച്ചവ്യാധിയുടെ സമയത്ത് മുതിർന്ന പൗരന്മാർക്കായി കൊണ്ടുവന്ന 'എസ്ബിഐ വിക്കെയർ ഡെപ്പോസിറ്റ്' (SBI Wecare Deposit) പ്രകാരം ഇപ്പോൾ അധിക പലിശയുടെ ആനുകൂല്യം 2022 മാർച്ച് 31 വരെ എടുക്കാം. ഈ വിവരം എസ്ബിഐ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. എസ്ബിഐ അഞ്ചാം തവണയാണ് ഈ പദ്ധതിയുടെ കാലാവധി നീട്ടിയത്. ഈ പദ്ധതി സെപ്റ്റംബർ 30 ന് അവസാനിക്കേണ്ടതായിരുന്നു.
Special FD Scheme: SBI, HDFC, ICICI and Bank of Baroda എന്നീ ബാങ്കുകൾ മുതിർന്ന പൗരന്മാർക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി (Special Fixed Deposit Scheme)നടത്തുന്നു. കൊറോണ പകർച്ചവ്യാധി കണക്കിലെടുത്ത് മുൻപും ഈ പദ്ധതി രണ്ടുതവണ വിപുലീകരിച്ചു. ഇപ്പോഴിതാ ബാങ്കുകൾ ഈ പദ്ധതിയുടെ സമയപരിധി വീണ്ടും നീട്ടിയിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.