LuLu Fashion Week: തലസ്ഥാനത്തെ ഫാഷന്‍ പൂരം സമാപിച്ചു; ലുലു ഫാഷന്‍ വീക്ക് രണ്ടാം സീസണിന് സമാപനം

ലുലു ഫാഷന്‍ വീക്കില്‍ അന്താരാഷ്ര ബ്രാന്‍ഡുകളുടെ അടക്കം സ്പ്രിംഗ് - സമ്മര്‍ കളക്ഷനുകളാണ് അവതരിപ്പിച്ചത്

  • May 22, 2024, 20:13 PM IST
1 /12

തലസ്ഥാനത്തെ ഫാഷന്‍ പൂരം ലുലു ഫാഷന്‍ വീക്ക് രണ്ടാം സീസണ്‍ സമാപിച്ചു.

2 /12

രാജ്യത്തെ പ്രമുഖ മോഡലുകൾ റാംപിലെത്തി.

3 /12

അഞ്ച് ദിവസത്തെ ഫാഷന്‍ വീക്കില്‍ അന്താരാഷ്ര ബ്രാന്‍ഡുകളുടെ അടക്കം സ്പ്രിംഗ് - സമ്മര്‍ കളക്ഷനുകളാണ് അവതരിപ്പിച്ചത്.

4 /12

ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് സദാനന്ദൻ അതിഥി രവിയ്ക്ക് സ്റ്റൈല്‍ ഐക്കണ്‍ പുരസ്കാരം സമ്മാനിച്ചു.

5 /12

കര്‍ണാടക സ്വദേശിയും മോഡലും സിനിമാ താരവുമായ പ്രതീക് ജെയിനിന് ലുലു ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ അനൂപ് വര്‍​ഗീസാണ് പുരസ്കാരം സമ്മാനിച്ചത്.

6 /12

സമാപന ദിവസം സിനിമാ താരങ്ങൾക്ക് പുറമെ ബ്യൂട്ടി പാജന്‍റ് ജേതാക്കളും റാംപിലെത്തി

7 /12

ചടങ്ങില്‍ ഷോ ഡയറക്ടറായ ഷാഖിര്‍ ഷെയ്ഖിനെ ഫാഷന്‍ രംഗത്തെ രണ്ട് പതിറ്റാണ്ടിലധികമായി നല്‍കിവരുന്ന സംഭാവനകള്‍ മുന്‍നിര്‍ത്തി ആദരിച്ചു.

8 /12

ലുലു ഫാഷന്‍ സ്റ്റൈല്‍ ഐക്കണുകളായി സിനിമ താരങ്ങളായ അതിഥി രവിയും പ്രതീക് ജെയിനും തിരഞ്ഞെടുക്കപ്പെട്ടു.

9 /12

മിസ് സുപ്രാനാഷണല്‍ ഏഷ്യ റിതിക കട്നാനി, 2020ലെ ഫെമിന മിസ് ഇന്ത്യ യുപി മന്യ സിംഗ്, 2014ലെ മിസ്റ്റര്‍ ഇന്ത്യ വേള്‍ഡ് ടൈറ്റില്‍ നേടിയ പ്രതീക് ജെയിന്‍ എന്നിവര്‍ ഒരുമിച്ച് റാംപില്‍ ചുവടുവെച്ചു.

10 /12

സമാപന ദിവസം സിനിമാ താരങ്ങൾക്ക് പുറമെ ബ്യൂട്ടി പാജന്‍റ് ജേതാക്കളും റാംപിലെത്തി.

11 /12

ലുയി ഫിലിപ്പ്, ക്രൊയ്ഡണ്‍ യു.കെ, സിന്‍ ഡെനിം അടക്കമുള്ള ബ്രാന്‍ഡുകളുമായി സഹകരിച്ച് പെപ്പെ ജീന്‍സ് ലണ്ടനാണ് ഈ വര്‍ഷത്തെ ലുലു ഫാഷന്‍ വീക്ക് അവതരിപ്പിച്ചത്.  

12 /12

വ്യത്യസ്ത വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് ഫാഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

You May Like

Sponsored by Taboola