പ്രായം മറന്ന് അറുപത് വയസ്സിന് മുകളിലുള്ള പുരുഷന്മാരും സ്ത്രീകളുമടക്കം 15 മോഡലുകൾ ഫാഷൻ ഷോയിൽ ചുവടുവെച്ചു. ലുലു ഫാഷൻ വീക്കിൻ്റെ നാലാം ദിവസമാണ് റാംപിനെ ആവേശത്തിലാഴ്ത്തിയ ഫാഷൻ ഷോ അരങ്ങേറിയത്
സിനിമ താരങ്ങളായ രാഹുല്‍ മാധവ്, ദേവനന്ദ, രമ്യ പണിക്കര്‍, നിരഞ്ജൻ രാജു, അനൂപ് കൃഷ്ണന് എന്നിവരും എത്തിയതോടെ ആദ്യ ദിനം തന്നെ ലുലു ഫാഷന്‍ വീക്ക് റാംപില്‍ താരത്തിളക്കമായി.
Lulu Fashion Week In Thiruvananthapuram: അഞ്ച് ദിവസം നീളുന്ന ഫാഷന്‍ മാമാങ്കത്തില്‍ പ്രമുഖ ബ്രാന്‍ഡുകള്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, മുന്‍നിര സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ അണിനിരക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.