Madonna Sebastian: ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ മഡോണ സെബാസ്റ്റ്യൻ! ചിത്രങ്ങൾ കാണാം

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. 

Madonna Sebastian latest photo: പ്രേമത്തിൽ സെലിൻ എന്ന കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിച്ചത്. 

1 /6

ആദ്യ ചിത്രത്തിലെ മഡോണയുടെ പ്രകടനം ശ്രദ്ധേയമായെങ്കിലും പിന്നീട് താരത്തെ തേടി മലയാളത്തിൽ നിന്ന് കൂടുതൽ അവസരങ്ങൾ വന്നില്ല.   

2 /6

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും മഡോണ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.   

3 /6

വിജയ് ചിത്രം ലിയോയിൽ മഡോണ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.  

4 /6

വിജയ്യുടെ സഹോദരിയായി എത്തിയ എലിസ ദാസ് എന്ന കഥാപാത്രത്തെ മലയാളികളും തമിഴ് പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചു.  

5 /6

അഭിനേത്രി എന്നതിലുപരിയായി മികച്ച നടി കൂടിയാണ് മഡോണ.  

6 /6

സോഷ്യൽ മീഡിയയിൽ മഡോണ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola