Malaika Arora: ഗോൾഡൻ ഷിമ്മെറി ​ഗൗണിൽ ഹോട്ട് ലുക്കിൽ മലൈക അറോറ- ചിത്രങ്ങൾ

Malaika Arora Photos: ​ഗോൾഡൻ ഷിമ്മെറി ​ഗൗണിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് മലൈക അറോറ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

  • Feb 15, 2024, 11:22 AM IST

Photo courtesy: Malaika Arora / Instagram

1 /6

തന്റെ ഫാഷൻ സെൻസിലൂടെ ആരാധകരെ അതിശയിപ്പിക്കുന്ന താരമാണ് മലൈക അറോറ.

2 /6

ഗോൾഡൻ ഷിമ്മെറി ​ഗൗണിലുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

3 /6

ദുബായിൽ നടന്ന ഒരു ഹോട്ടൽ ലോഞ്ച് ഇവന്റിൽ പങ്കെടുത്ത ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

4 /6

ആഡംബര ഫാഷൻ ലേബലായ സോളാഞ്ചലിന്റെ വസ്ത്രമാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

5 /6

നടിയുടെ വർക്ക്ഔട്ട് ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.

6 /6

അമ്പതുകളിലും തന്റെ ഫിറ്റ്നസ് കൃത്യമായി പിന്തുടരുന്ന താരമാണ് മലൈക അറോറ.

You May Like

Sponsored by Taboola