Malaika Arora: ഗ്രീൻ അക്രിലിക് ലോംഗ് ഗൗണിൽ സുന്ദരിയായി മലൈക അറോറ

മലൈക അറോറയുടെ പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

  • Jan 31, 2024, 10:50 AM IST

Photo courtesy: Instagram / manekaharisinghani

1 /5

പച്ച നിറത്തിലുള്ള അക്രിലിക് ഗൗണിലുള്ള മലൈക അറോറയുടെ ഏറ്റവും പുതിയ ലുക്ക് വൈറലായിരിക്കുകയാണ്.

2 /5

ഫ്ലോർ ലെങ്ത് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്.

3 /5

ഫാഷൻ്റെ കാര്യത്തിൽ മലൈക അറോറ എന്നും വ്യത്യസ്തത പുലർത്തുന്ന താരമാണ്.

4 /5

മിനിമൽ മേക്കപ്പാണ് താരം ഉപയോഗിച്ചിരിക്കുന്നത്.

5 /5

ബൺ ഹെയർസ്റ്റൈലാണ ്താരം തിരഞ്ഞെടുത്തിരിക്കുന്നത്.

You May Like

Sponsored by Taboola