Malaika Arora: കണ്ണെടുക്കാന്‍ കഴിയില്ല..!! ഗ്രീന്‍ ഗൗണില്‍ ഗ്ലാമറസായി മലൈക അറോറ

 

 
Malaika Arora: തന്‍റെ ഗ്ലാമറസ് ശൈലിയും ഫിറ്റ്‌നസും കൊണ്ട് ബോളിവുഡില്‍ എന്നും അതിശയമായി നിലകൊള്ളുന്ന താരമാണ് മലൈക അറോറ. 

 

1 /5

തന്‍റെ ഗ്ലാമറസ് ശൈലിയും ഫിറ്റ്‌നസും കൊണ്ട് ബോളിവുഡില്‍ എന്നും അതിശയമായി നിലകൊള്ളുന്ന താരമാണ് മലൈക അറോറ. 

2 /5

അൻപതാം വയസ്സിലും മലൈക തന്‍റെ സൗന്ദര്യം കൊണ്ട് ആരാധകരുടെ ഹൃദയത്തില്‍ വാഴുകയാണ്... 

3 /5

ഫാഷനിസ്റ്റായ മലൈക അറോറയുടെ ഏറ്റവും പുതിയ ലുക്ക് ആരാധകരെ ഭ്രാന്തരാക്കി എന്ന് പറയാം. 

4 /5

 അടുത്തിടെ ഡാന്‍സ് റിയാലിറ്റി ഷോയുടെ സെറ്റില്‍ ഗ്ലാമർ രാജ്ഞിയെ കണ്ടെത്തി, അവിടെ നിന്ന് മലൈകയുടെ സ്റ്റൈലിഷ് ലുക്കിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍  വൈറലായി മാറിയിരിയ്ക്കുകയാണ്.    

5 /5

പച്ചനിറത്തിലുള്ള ഫിഷ് ടെയിൽ ഗൗണിലാണ് മലൈക അറോറയെ എത്തിയത്. സ്‌കിൻ ഫിറ്റ് ഗ്ലിറ്ററിംഗ് മെർമെയ്‌ഡ് സ്‌റ്റൈൽ ഗൗണിലുള്ള മലൈക അറോറയുടെ ലുക്ക് കാണേണ്ടത് തന്നെയാണ്...   

You May Like

Sponsored by Taboola