Malaika Arjun Cozy Photo: ട്രാൻസ്പരന്റ് ടോപ്പിൽ അർജുൻ കപ്പൂറിനൊപ്പം മലൈക അറോറ

Malaika Arjun Cozy Photo: മലൈക അറോറയും അർജുൻ കപൂറും വളരെക്കാലമായി പ്രണയത്തിലാണ്.  അടുത്തിടെ മുംബൈയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഇരുവരും എത്തിയിരുന്നു. കോട്ടിനുള്ളിൽ ഒരു  സുതാര്യ ടോപ്പാണ് മലൈക ധരിച്ചിരുന്നത്.  ശരിക്കും പറഞ്ഞാൽ മലൈകയിൽ നിന്നും കണ്ണെടുക്കാൻ കാണികൾക്ക് കഴിഞ്ഞില്ല എന്നുവേണം പറയാൻ. അർജുൻ കപൂറിനൊപ്പമാണ് മലൈക ചടങ്ങിനെത്തിയത്.  അവാർഡ് ഷോയ്ക്ക് ശേഷം രണ്ടുപേരും ചേർന്ന്  ഫോട്ടോഷൂട്ടും നടത്തി. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola