Bollywood Stars Extra-marital Affairs: വിവാഹിതരായിരുന്നിട്ടു പോലും നടിമാരുമായി പ്രണയത്തിലായ നിരവധി താരങ്ങളെ നമുക്കറിയാം അല്ലെ. ഇവരുടെ വിവാഹേതര ബന്ധങ്ങൾ വലിയ ചർച്ചയായിട്ടുമുണ്ട്.
Bollywood Stars Extra-marital Affairs: വിവാഹിതരായിരുന്നിട്ടും നടിമാരുമായി പ്രണയത്തിലായ നിരവധി താരങ്ങൾ ബോളിവുഡിലുണ്ട്. മാത്രമല്ല അവരുടെ വിവാഹേതര ബന്ധങ്ങൾ വലിയ ചർച്ചയും ആയിട്ടുണ്ട്. ഇതിൽ ചിലർ ആദ്യ ബന്ധത്തിൽ നിന്നും വിവാഹമോചനം നേടിയ ശേഷം രണ്ടാമതും വിവാഹം കഴിച്ചു. ചിലരുടെ വിവാഹേതര ബന്ധം മൂലം അവരുടെ ശരിക്കുള്ള ബന്ധം തകർന്നു. അത്തരം ചില താരങ്ങളെ കുറിച്ച് അറിയാം...
Malaika Arjun Cozy Photo: മലൈക അറോറയും അർജുൻ കപൂറും വളരെക്കാലമായി പ്രണയത്തിലാണ്. അടുത്തിടെ മുംബൈയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഇരുവരും എത്തിയിരുന്നു. കോട്ടിനുള്ളിൽ ഒരു സുതാര്യ ടോപ്പാണ് മലൈക ധരിച്ചിരുന്നത്. ശരിക്കും പറഞ്ഞാൽ മലൈകയിൽ നിന്നും കണ്ണെടുക്കാൻ കാണികൾക്ക് കഴിഞ്ഞില്ല എന്നുവേണം പറയാൻ. അർജുൻ കപൂറിനൊപ്പമാണ് മലൈക ചടങ്ങിനെത്തിയത്. അവാർഡ് ഷോയ്ക്ക് ശേഷം രണ്ടുപേരും ചേർന്ന് ഫോട്ടോഷൂട്ടും നടത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.