Mouni Roy Bikini Photos: ബിക്കിനി ചിത്രങ്ങളുമായി മൗനി റോയ് വീണ്ടും, സോഷ്യല്‍ മീഡിയയില്‍ തരംഗമായി അവധിക്കാല ചിത്രങ്ങള്‍


Mouni Roy Bikini Photos: വിവാഹശേഷം  ബംഗാളി സുന്ദരി മൗനി റോയ് ബോള്‍ഡ്നെസിന്‍റെ  പടികള്‍ ഓരോന്നായി കയറുകയാണ്... ഏറ്റവും  ഒടുവിലായി  താരം പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.  

1 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ്  മൗനി റോയ്,  അടുത്തിടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.    

2 /5

തന്‍റെ  അഭിനയ മികവ് കൊണ്ട്  ആരാധകരുടെ  ഹൃദയം കീഴടക്കിയ  നടിയാണ്. മൗനി റോയ്.   താരത്തിന്‍റെ  അഭിനയം ആളുകൾക്ക് വളരെ ഇഷ്ടമാണ്. എന്നിരുന്നാലും, അഭിനയത്തിന് പുറമേ, അവളുടെ സ്റ്റൈലും ആരാധകര്‍ക്ക് ഇഷ്ടമാണ്.    

3 /5

 അടുത്തിടെയാണ് ബോള്‍ഡ്നെസിന്‍റെ എല്ലാ സീമകളും തകർത്ത് താരം തന്‍റെ  ടോപ്ലെസ്സ്  ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. ശേഷം വീണ്ടും മൗനി തന്‍റെ  ബോൾഡ് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.  

4 /5

അടുത്തിടെ നടന്ന ബീച്ച് വെക്കേഷനിൽ നിന്നുള്ള നിരവധി ഫോട്ടോകളാണ്  മൗനി റോയ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്.  കടും മഞ്ഞയും നീലയും നിറങ്ങളിലുള്ള ബിക്കിനി ധരിച്ച്   കടൽത്തീരത്ത് വിശ്രമിക്കുന്നതിന്‍റെയും സെൽഫികൾ ക്ലിക്ക് ചെയ്യുന്നതിന്‍റെയും ചിത്രങ്ങളാണ് താരം പങ്കുവച്ചിരിയ്ക്കുന്നത്.  ഫോട്ടോകള്‍ വളര പെട്ടെന്നാണ് വൈറലായി മാറിയത്.    

5 /5

ഓരോ ദിവസവും നടിയുടെ പുതിയതും കൂടുതൽ രസകരവുമായ ഒരു സ്റ്റൈലാണ് ആരാധകര്‍ കാണുന്നത്.  ആരാധകരും താരത്തിന്‍റെ  പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്...  മൗനി സ്ക്രീനിൽ വരുമ്പോഴെല്ലാം ആളുകൾക്ക് അവളിൽ നിന്ന് കണ്ണെടുക്കാൻ കഴിയില്ല, അതിന് ഒരു പ്രത്യേക കാരണം നടിയുടെ വശ്യസൗന്ദര്യമാണ്. 

You May Like

Sponsored by Taboola