Malavika Menon: ആരേയും ഭ്രമിപ്പിക്കുന്ന നോട്ടവുമായി മാളവിക...! ഞെട്ടി ആരാധകർ

Courtesy: Malavika Menon/Instagram (തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് മാളവിക ചിത്രങ്ങൾ പങ്കുവെച്ചത്)

ദിലീപ് ചിത്രം തങ്കമണിയുടെ ഓഡിയോ ലോഞ്ചിന്റെ ഭാ​ഗമായി എടുത്ത ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 

 

1 /6

@sreegeshvasan_makeupartist ആണ് മാളവികക്ക് ആരേയും ആകർഷിക്കുന്ന ഈ ലുക്ക് നൽകിയത്.   

2 /6

രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് തങ്കമണി.  

3 /6

രാഹെൽ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.   

4 /6

ആഴ്ച്ചകൾക്കു മുമ്പാണ് തങ്കമണി റിലീസ് ചെയ്തത്.   

5 /6

ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേകഷകരിൽ നിന്നും ലഭിച്ചത്. 

6 /6

You May Like

Sponsored by Taboola