Malavika Menon : ഹണി റോസും ലിച്ചിയും മാറി നിന്നോള്ളൂ, മാളവിക സാരിയിൽ ഇങ്ങെത്തി; ചിത്രങ്ങൾ

Malavika Menon Latest Photos : ലുലുവിന്റെ ഉത്സവ കളക്ഷനകളുടെ പ്രത്യേക പ്രൊമോ വീഡിയോയിലാണ് നടി സാരിയിൽ എത്തിയിരിക്കുന്നത്

 

1 /7

നടിയും മോഡലുമായ മാളവിക എല്ലാവർക്കും പ്രിയങ്കരിയാണ്

2 /7

ഇൻസ്റ്റഗ്രാമിൽ നടിക്ക് വലിയ ഒരു ആരാധകവൃന്ഥമാണുള്ളത്

3 /7

ഹണി റോസ്, ലിച്ച് അന്ന രാജൻ എന്നിവർക്കിടിയിലാണ് ഇപ്പോൾ ഫാൻ ഫൈറ്റ് നടക്കുന്നത്

4 /7

എന്നിരുന്നാലും ചിത്രങ്ങൾ കൊണ്ട് മാളവിക ഇവർക്കിടയിൽ തന്നാൽ കഴിയുന്ന വിധം പിടിച്ച് നിൽക്കുന്നുണ്ട്.

5 /7

916 എന്ന ചിത്രത്തിലൂടെ മാളവിക സിനിമയിലേക്കുത്തുന്നത്

6 /7

പിന്നീട് മോഡലിങ്ങിലും സിനിമയിലും ഒരേപോലെയാണ് നടി തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നത്  

7 /7

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്

You May Like

Sponsored by Taboola