Malavika Mohanan: വെറൈറ്റി കോസ്റ്റിയൂമില്‍ ഞെട്ടിച്ച് മാളവിക മോഹനന്‍; ചൂടന്‍ ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ നായകനായി 2013ൽ പുറത്തിറങ്ങിയ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

 

Malavika Mohanan latest photos: പട്ടം പോലെ എന്ന ചിത്രത്തിന് ശേഷം 'നിര്‍ണ്ണായകം' എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി മാളവിക അഭിനയിച്ചു. 2016ൽ 'നാനു മട്ടു വരലക്ഷ്മി' എന്ന ചിത്രത്തിലൂടെ കന്നഡയിൽ അരങ്ങേറ്റം കുറിച്ചു.

1 /6

2017ൽ മമ്മൂട്ടി നായകനായെത്തിയ ദി ​ഗ്രേറ്റ് ഫാദ‍‍ർ എന്ന ചിത്രത്തിൽ മാളവിക ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്തിരുന്നു. 

2 /6

അതേ വർഷം തന്നെ പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചിത്രമായ 'ബിയോണ്ട് ദ ക്ലൗഡ്‌സ്' എന്ന ചിത്രത്തില്‍ മാളവിക നായികയായി.

3 /6

2019ല്‍ രജനികാന്ത് നായകനായി എത്തിയ പേട്ട എന്ന ചിത്രത്തിലൂടെ മാളവിക തമിഴിലും അരങ്ങേറ്റം കുറിച്ചു.

4 /6

2021ല്‍ വിജയ് നായകനായെത്തിയ മാസ്റ്റര്‍ എന്ന ചിത്രത്തില്‍ മാളവിക എത്തി. 

5 /6

2022ല്‍ മാരന്‍ എന്ന തമിഴ് ചിത്രത്തിലും മാളവിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 

6 /6

ഈ വര്‍ഷം പുറത്തിറങ്ങിയ ക്രിസ്റ്റി ആണ് മാളവിക അവസാനം അഭിനയിച്ച മലയാള ചിത്രം

You May Like

Sponsored by Taboola