Malavika Mohanan: സെക്സി ലുക്കിൽ ഞെട്ടിച്ച് മാളവിക മോഹനൻ; അമ്പരന്ന് ആരാധകർ

മലയാളത്തിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് മാളവിക മോഹനന്‍.  ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്.

 

Malavika Mohanan latest photos: വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയായി മാറാന്‍ മാളവികയ്ക്ക് കഴിഞ്ഞു.

1 /6

സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക.  

2 /6

മലയാളികള്‍ക്കിടയില്‍ വലിയ ഫാന്‍ ബേസുള്ള താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഞെട്ടിക്കാറുണ്ട്.  

3 /6

മാളവിക പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.  

4 /6

ഇപ്പോൾ ഇതാ സൂപ്പർ ഹോട്ട് ലുക്കിൽ അതിസുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  

5 /6

മാളവികയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.   

6 /6

നിരവധി ആളുകളാണ് മാളവികയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. 

You May Like

Sponsored by Taboola