Malavika Mohanan: വെള്ള സാരിയില്‍ മാലാഖയേപ്പോലെ മാളവിക മോഹനൻ, ഫോട്ടോസ് വൈറല്‍

തെന്നിന്ത്യൻ സെൻസേഷന്‍ മാളവിക മോഹനന്‍  തന്‍റെ  വരാനിരിയ്ക്കുന്ന ചിത്രമായ മാരന്‍റെ  തിരക്കിലാണ്. അടുത്തിടെ താരം ചിത്രത്തിന്‍റെ പ്രോമോഷനായി എത്തിയിരുന്നു. 

തെന്നിന്ത്യൻ സെൻസേഷന്‍ മാളവിക മോഹനന്‍  തന്‍റെ  വരാനിരിയ്ക്കുന്ന ചിത്രമായ മാരന്‍റെ  തിരക്കിലാണ്. അടുത്തിടെ താരം ചിത്രത്തിന്‍റെ പ്രോമോഷനായി എത്തിയിരുന്നു. 

 

1 /5

മാളവിക മോഹനൻ വെള്ള നിറമുള്ള ഷിഫോൺ സാരിയിൽ  അതീവ സുന്ദരിയായി കാണപ്പെട്ടു.  മാരന്‍റെ പ്രൊമോഷന്‍ ചടങ്ങിലാണ് താരം വെള്ള സാരിയണിഞ്ഞ് മാലാഖയേപ്പോലെ എത്തിയത്.  

2 /5

തെന്നിന്ത്യൻ താരം  മാളവിക മോഹനന് സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുണ്ട്.  അടുത്തിടെ താരം ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ കണ്ടാല്‍ അവയില്‍ നിന്നും  കണ്ണെടുക്കാന്‍ കഴിയില്ല....!!

3 /5

വെള്ള സാരിയില്‍ മാളവിക ഒരു  അപസരസിനെപ്പോലെ  കാണപ്പെട്ടു.  താരം പങ്കുവച്ച  ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്. 

4 /5

മാരന്‍ ചിത്രത്തിന്‍റെ  പ്രോമോഷനനായി മാളവിക മോഹനൻ  തന്‍റെതായ  സ്റ്റൈൽ  പിന്തുടരുന്നുണ്ട്.   ഗോൾഡൻ സാരിയും ചുവന്ന ബ്ലൗസും ധരിച്ച ഏതാനും ചിത്രങ്ങൾ താരം അടുത്തിടെ പങ്കുവച്ചിരുന്നു.  

5 /5

മാലിദ്വീപിൽ അവധിക്കാലം ആസ്വദിക്കുന്നതിന്‍റെ ചിത്രങ്ങള്‍  താരം അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.  ആ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്.   

You May Like

Sponsored by Taboola