Malayalam Box Office: ആരാണ് നേട്ടത്തിലെ മുൻപൻ, ജയ് ഗണേശ്, വർഷങ്ങൾക്ക് ശേഷം, ആവേശം ബോക്സോഫീസ് കണക്ക്

Malayalam Box Office: വ്യാഴാഴ്ച റിലീസ് ചെയ്ത് തീയ്യേറ്ററിൽ മികച്ച പ്രകടനം നേടിയ ചിത്രങ്ങൾ

1 /5

വ്യാഴാഴ്ച മൂന്ന് ചിത്രങ്ങളാണ് മലയാളം ബോക്സോഫീസിൽ എത്തിയത്. മികച്ച അഭിപ്രായം നേടിയ മൂന്ന് ചിത്രങ്ങളുടെയും ആദ്യ ദിന കളക്ഷൻ എത്രയാണ് പരിശോധിക്കാം

2 /5

പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് റിലീസിങ്ങ് ക്ലാഷ് പ്രതീക്ഷിച്ചിട്ട് പോലും മൂന്ന് ചിത്രങ്ങൾക്കും ലഭിച്ചത്. ഇനി ഇവയുടെ നേട്ടം പരിശോധിക്കാം

3 /5

ഫഹദ് ഫാസിൽ നായകനായ ആവേശം ആദ്യ ദിനം നേടിയത്  3.40 കോടിയാണ് ഇതിന് പുറമെ രണ്ടാം ദിനം അഡ്വാൻസ് ബുക്കിങ്ങിൽ 1.42 കോടിയാണ് ചിത്രം നേടിയത്  

4 /5

ഉണ്ണി മുകുന്ദൻ നായകനായെത്തിയ സൂപ്പർ ഹീറോ ചിത്രമായ ജയ് ഗണേഷിൻറെ ആദ്യ ദിനം 54 ലക്ഷമാണ് ചിത്രം നേടിയ കളക്ഷൻ

5 /5

വർഷങ്ങൾക്ക് ശേഷം ആദ്യ ദിനം തീയ്യേറ്ററിൽ നിന്നും 2.9 കോടിയും അഡ്വാൻസ് ബുക്കിങ്ങിൽ നിന്നായി  1.20 കോടിയും ചിത്രം നേടിയിട്ടുണ്ട്  (വിവരങ്ങൾ Sacnik.com, ഫ്രൈഡേ മാറ്റിനി വിവരങ്ങൾ)....  

You May Like

Sponsored by Taboola