പുത്തൻ ചിത്രങ്ങളുമായി Malvika Sharma...

തെന്നിന്ത്യൻ സിനിമാലോകത്തെ മിന്നും താരമാണ് മാളവിക ശർമ്മ. ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമാണ് താരം. ഇടയ്ക്കിടയ്ക്ക് ഡാൻസ് വീഡിയോകളും ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. 

 

ഒരിക്കൽ പോൾ ഡാൻസ് ഇനത്തിൽ പെടുന്ന ഒന്ന് കളിച്ച് ഗൂഗിളിലും ഇൻസ്റ്റാഗ്രാമിലുമടക്കം താരം വൈറലായിരുന്നു. ഇപ്പോഴിതാ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മാളവിക. നടി എന്നതിനു പുറമെ ഒരു നിയമ വിദ്യാർഥി കൂടിയാണ് മാളവിക.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola