സാരിയിൽ കിടിലം ലുക്കിൽ Ishaani, ചിത്രങ്ങൾ കാണാം

സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് നടൻ കൃഷ്ണകുമാറും കുടുംബവും. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും തിളങ്ങി നിൽക്കുന്ന ഇവർ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഇഷാനിയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  

 

ചിത്രങ്ങൾ പകർത്തിയത് അമ്മയായ സിന്ധു കൃഷ്ണയാണ് അഴകിയേ എന്നാണ് ചിത്രത്തിന് താഴെ ഹൻസികയുടെ കമന്റ്.  മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ സിനിമാ പ്രവേശനത്തിന് ഒരുങ്ങുകയാണ് ഇഷാനി കൃഷ്ണയും. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola