Manushi Chhillar: പൃഥ്വിരാജ് ട്രെയിലർ ലോഞ്ചിൽ മനോഹരമായ പിങ്ക് ലെഹങ്കയിൽ നായിക മാനുഷി ചില്ലർ, ചിത്രങ്ങള്‍ കാണാം

അക്ഷയ് കുമാര്‍ നായകനായ ഹിന്ദി  ഫിലിം പൃഥ്വിരാജിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ട്രെയിലർ  ലോഞ്ചിൽ മാനുഷി ഛില്ലർ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. താരത്തിന്‍റെ  വൈറലായ ചിത്രങ്ങൾ കാണാം... 

അക്ഷയ് കുമാര്‍ നായകനായ ഹിന്ദി  ഫിലിം പൃഥ്വിരാജിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ട്രെയിലർ  ലോഞ്ചിൽ മാനുഷി ഛില്ലർ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. താരത്തിന്‍റെ  വൈറലായ ചിത്രങ്ങൾ കാണാം... 

1 /5

പൃഥ്വിരാജിന്‍റെ ട്രെയിലർ ലോഞ്ചിൽ നായിക മാനുഷി ഛില്ലർ പിങ്ക് ലെഹങ്കയില്‍ അതീവ് സുന്ദരിയായി കാണപ്പെട്ടു. ചടങ്ങില്‍ താരമായിരുന്നു ശ്രദ്ധാകേന്ദ്രം.  

2 /5

മാനുഷി ഛില്ലറിന്‍റെ ആദ്യ ബോളിവുഡ് ചിത്രമാണ്  പൃഥ്വിരാജ്.    

3 /5

2017-ൽ ലോകസുന്ദരി കിരീടം നേടി രാജ്യത്തിന് അഭിമാനമായി മാറിയ താരം ചടങ്ങിൽ പിങ്ക് നിറത്തിലുള്ള  ലെഹങ്ക അണിഞ്ഞാണ്  ട്രെയിലർ ലോഞ്ചിൽ എത്തിയത്.  

4 /5

പിങ്ക്  ഡിസൈനർ ലെഹങ്കയിൽ മാനുഷി ഛില്ലര്‍ അതിമനോഹരിയായി കാണപ്പെട്ടു.

5 /5

പൃഥ്വിരാജ് ട്രെയിലർ ലോഞ്ചിൽ അക്ഷയ് കുമാറിനൊപ്പമുള്ള മനുഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

You May Like

Sponsored by Taboola