മഴമിഴി മള്‍ട്ടി മീഡിയ സ്ട്രീമിങ്ങിലെ പുതിയ സെഗ്മെന്റായ ഉണരുമീ ഗാനത്തിന്റെ ഉദ്ഘാടനവേദിയില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഗായകന് ജി. വേണുഗോപാല്‍, സംഗീതജ്ഞ ഡോ കെ. ഓമനക്കുട്ടി എന്നിവര്‍.
മഴമിഴി മള്‍ട്ടി മീഡിയ സ്ട്രീമിങ്ങിന്റെ രണ്ടാംഘട്ട പ്രമോ വിഡിയോയുടെ സ്വിച്ച് ഓണ്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കുന്നു. ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറിയും മഴമിഴി ഫെസ്റ്റിവല്‍ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂര്‍, ഗായകന് ജി. വേണുഗോപാല്‍, ഗായികയും നടിയുമായ സുബ്ബലക്ഷി, അഭിനേത്രിയും ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ സി.എസ്. രാധാദേവി, അന്തരിച്ച നടന് സത്യന്റെ മകനും ഗായകനുമായ ജീവന് സത്യന്, ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനര്‍ജി, ഡോ കെ. ഓമനക്കുട്ടി, വി.ടി. മുരളി, ഭാരത് ഭവന് നിര്‍വാഹക സമിതി അംഗം റോബിന് സേവ്യര്‍ തുടങ്ങിയവര്‍ സമീപം.
മഴമിഴി മള്‍ട്ടി മീഡിയ സ്ട്രീമിങ്ങിലെ പുതിയ സെഗ്മെന്റായ ഉണരുമീ ഗാനത്തിന്റെ ഉദ്ഘാടനവേദിയില്‍ അഭിനേത്രിയും ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ സി.എസ്. രാധാദേവിയെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആദരിക്കുന്നു. ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറിയും മഴമിഴി ഫെസ്റ്റിവല്‍ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂര്‍, ഗായകന് ജി. വേണുഗോപാല്‍, ഗായികയും നടിയുമായ സുബ്ബലക്ഷി, ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനര്‍ജി, ഡോ കെ. ഓമനക്കുട്ടി, വി.ടി. മുരളി, ഭാരത് ഭവന് നിര്‍വാഹക സമിതി അംഗം റോബിന് സേവ്യര്‍ തുടങ്ങിയവര്‍ സമീപം.
മഴമിഴി മള്‍ട്ടി മീഡിയ സ്ട്രീമിങ്ങിലെ പുതിയ സെഗ്മെന്റായ ഉണരുമീ ഗാനത്തിന്റെ ഉദ്ഘാടനവേദിയില്‍വെച്ച് ഗാനാലാപന രംഗത്ത് 40 വര്‍ഷം പിന്നിടുന്ന ഗായകന് ജി. വേണുഗോപാലിനെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആദരിക്കുന്നു. ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറിയും മഴമിഴി ഫെസ്റ്റിവല്‍ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂര്‍, ഗായികയും നടിയുമായ സുബ്ബലക്ഷി, ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനര്‍ജി, ഡോ കെ. ഓമനക്കുട്ടി, വി.ടി. മുരളി, ഭാരത് ഭവന് നിര്‍വാഹക സമിതി അംഗം റോബിന് സേവ്യര്‍ തുടങ്ങിയവര്‍ സമീപം.
മഴമിഴി മള്‍ട്ടി മീഡിയ സ്ട്രീമിങ്ങിലെ പുതിയ സെഗ്മെന്റായ ഉണരുമീ ഗാനത്തിന്റെ ഉദ്ഘാടനവേദിയില്‍ ഗായികയും നടിയുമായ സുബ്ബലക്ഷിയെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആദരിക്കുന്നു. ഗായകന് ജി. വേണുഗോപാല്‍, ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറിയും മഴമിഴി ഫെസ്റ്റിവല്‍ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂര്‍, ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനര്‍ജി, ഡോ കെ. ഓമനക്കുട്ടി, വി.ടി. മുരളി തുടങ്ങിയവര്‍ സമീപം.
മഴമിഴി മള്‍ട്ടി മീഡിയ സ്ട്രീമിങ്ങിലെ പുതിയ സെഗ്മെന്റായ ഉണരുമീ ഗാനത്തിന്റെ ഉദ്ഘാടനവേദിയില്‍ അന്തരിച്ച നടന് സത്യന്റെ മകനും ഗായകനുമായ ജീവന് സത്യനെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആദരിക്കുന്നു. ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറിയും മഴമിഴി ഫെസ്റ്റിവല്‍ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂര്‍, ഗായകന് ജി. വേണുഗോപാല്‍, ഗായികയും നടിയുമായ സുബ്ബലക്ഷി, ഭാരത് ഭവന് നിര്‍വാഹക സമിതി അംഗം റോബിന് സേവ്യര്‍ തുടങ്ങിയവര്‍ സമീപം.
മഴമിഴി മള്‍ട്ടി മീഡിയ സ്ട്രീമിങ്ങിലെ പുതിയ സെഗ്മെന്റായ ഉണരുമീ ഗാനത്തിന്റെ ഉദ്ഘാടനവേദിയില്‍ ഗായികയും നടിയുമായി സുബ്ബലക്ഷിമയും ഗായകന് ജി. വേണുഗോപാലും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്നു.